കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി 500 സംഭരണികൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഈ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകും. കാർഷിക രംഗത്ത് നാളികേര ഉൽപാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം 2030-ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. നീല സമ്പദ്വ്യവസ്ഥയെയും പരമ്പരാഗത കൃഷിയെയും ഒരുപോലെ ശക്തിപ്പെടുത്തുന്ന പദ്ധതികളാണ് ഇതിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്
കേരളത്തിലും കർണാടകത്തിലും കടലാമ പരിചരണ കേന്ദ്രങ്ങൾ! മത്സ്യ-കാർഷിക മേഖലകൾക്കും ഉണർവ്
Feb 1, 2026, 6:55 am GMT+0000
payyolionline.in
കേരളത്തിനായി ബജറ്റിലെ ആദ്യ പ്രഖ്യാപനം; കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ് ..
ബെംഗളൂരു – ചെന്നൈ ഉൾപ്പെടെ ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത ..
