കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് 78-ാം സ്വാതന്ത്രദിനം ആഘോഷിച്ചു. എൻ.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.വയനാട് ഉരുൾപൊട്ടലിലും, വിലങ്ങാട് പ്രകൃതിദുരന്തത്തിലും മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ നേർന്നു. എൻ.പുഷ്പരാജൻ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, ഇ അശോകൻ, ഇളയിടത്ത് വേണുഗോപാൽ, കെ. സുകുമാരൻ, അഡ്വ.വി.പി.മുഹമ്മദലി, വി.എം.രാഘവൻ, എം ചന്ദ്രൻ ,എം.പ്രേമ സുധ എന്നിവര്‍ സന്നിദ്ധരായി.
കൊയിലാണ്ടിയില്‍ കേരള സീനിയർ സിറ്റിസൺസ് ഫോറം സ്വാതന്ത്രദിനം ആഘോഷിച്ചു
Aug 15, 2024, 11:25 am GMT+0000
payyolionline.in
കാപ്പാട് സൈമൺ ബ്രിട്ടോ ഗാലറിയിൽ ആർട്ട് എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
പയ്യോളി വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങ് രൂപീകരിച്ചു: പ്രസിഡന്റ് ര ..