കൊയിലാണ്ടി:മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മാടത്തുമ്മൽ താമസിക്കുo അരയൻ്റ പറമ്പിൽ കുട്ടി മോൻ (53) ആണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ :ഷിഞ്ചു. മക്കൾ: സുജിത്ത്, ജിജിത്ത് , പ്രജിത്ത്. സഹോദരങ്ങൾ: ചന്ദ്രൻ, ചന്ദിക , രതി, പുഷ്പരാജൻ , സന്തോഷ്.
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
Sep 23, 2024, 2:19 pm GMT+0000
payyolionline.in
ട്രസ്റ്റ് ചെയർമാൻ സ്ഥാനത്ത് നിന്ന് കെ കെ കർണനെ നീക്കിയ ഹൈക്കോടതി നടപടി സ്റ്റേ ..
മലപ്പുറത്തേത് എംപോക്സിൻ്റെ പുതിയ വകഭേദം, കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം; രാജ് ..