കൊയിലാണ്ടി: വ്യാജവാറ്റുമായി യുവാക്കൾ പിടിയിൽ. നടുവത്തൂർ കോഴിത്തുമ്മൽ ശ്രീജിത് (48) ,അരി ക്കുളത്ത് സുധീഷ് (45) എന്നിവരെയാണ് വ്യാജവാറ്റുചാരയവുമായി പിടിയിലായത്. കൊയിലാണ്ടി സി.ഐ എം.വി. ബിജുവിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ. അനീഷ്വടക്കയിൽ, എസ്.സി. പി.ഒമാരായ വി.പി ഷൈജു, ടി.വി.നികേഷ് , ഡ്രൈവർ പി.എം ഗംഗേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
- Home
- Koyilandy
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടിയിൽ വ്യാജ വാറ്റുമായി യുവാക്കൾ പിടിയിൽ
കൊയിലാണ്ടിയിൽ വ്യാജ വാറ്റുമായി യുവാക്കൾ പിടിയിൽ
Share the news :
Jul 8, 2023, 12:23 pm GMT+0000
payyolionline.in
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് പിഴയിട്ട് എംവിഡി; പിഴ ചുമത്തിയത് കൂളിംഗ് പേപ്പ ..
കൊയിലാണ്ടിയിൽ നായിബ് സുബേദാർ ശ്രീജിത്തിന്റെ രണ്ടാം വീര ചരമ വാർഷികം ആചരിച്ചു
Related storeis
കോട്ടക്കൽ ‘വെളിച്ചം വായനശാലയുടെ’ ചെസ് ടൂർണ്ണമെൻറ് വിജയക...
Dec 26, 2024, 3:51 am GMT+0000
“സേവനപാതയിലൂന്നിയ എൻ എസ് എസ് വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ രാജ...
Dec 25, 2024, 12:08 pm GMT+0000
കൊയിലാണ്ടിയിൽ റോഡിന്റെ ശോച്യാവസ്ഥ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്...
Dec 25, 2024, 8:48 am GMT+0000
‘പുറക്കാമല സമരം’ ; കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ സംഘാട...
Dec 25, 2024, 5:53 am GMT+0000
വയനാട് മുണ്ടക്കൈ ദുരന്തം; പി സി എഫ് സലാല നിർദ്ധന കുടുംബങ്ങൾക്ക് തൊഴ...
Dec 24, 2024, 3:57 pm GMT+0000
അംബേദ്കറെ പാർലമെൻറിൽ അപമാനിച്ച അമിത്ഷാ രാജിവെക്കണം: കൊയിലാണ്ടിയിൽ ക...
Dec 24, 2024, 2:02 pm GMT+0000
More from this section
ഊട്ടിയില്‍ വിനോദയാത്രയ്ക്കിടെ ഹൃദയസ്തംഭനം; തിരുവങ്ങൂർ ഹയർ സെക്കൻഡറ...
Dec 24, 2024, 7:32 am GMT+0000
അരിക്കുളത്ത് സ്കൂട്ടർ ഇടിച്ച് നിർത്താതെ പോയ സംഭവം ; കൊയിലാണ്ടി പോ...
Dec 24, 2024, 7:23 am GMT+0000
‘മാലിന്യ മുക്തം നവകേരളം’; തിക്കോടിയില്‍ കുട്ടികളുടെ പങ...
Dec 24, 2024, 4:32 am GMT+0000
പയ്യോളി നഗരസഭ ‘പകൽവീട്’ കെയർടേക്കർ നിയമനം: എൽഡിഎഫ് അംഗങ...
Dec 24, 2024, 3:43 am GMT+0000
മലബാർ മൂവി ഫെസ്റ്റിവൽ ഡെലിഗേറ്റ്സ് പാസ് വിതരണം തുടങ്ങി
Dec 23, 2024, 3:03 pm GMT+0000
പുതു തലമുറയ്ക്ക് കലാ-സാംസ്കാരിക മൂല്യങ്ങൾ പകർന്ന് നൽകണം – സലീ...
Dec 23, 2024, 2:53 pm GMT+0000
‘കുടുംബശ്രീ ഒരു നേർചിത്രം’ : ഫോട്ടോഗ്രാഫി മത്സരത്തിൽ പയ...
Dec 23, 2024, 2:22 pm GMT+0000
സിപിഎം നേതാക്കൾ സംഘ്പരിവാറിന്റെ വക്താക്കൾ ആയിമാറുന്നു- മുസ്ലിം ലീഗ...
Dec 23, 2024, 12:32 pm GMT+0000
തുറയൂരിൽ തുറയൂർ ബി.ടി.യം ഹൈസ്കൂളിലെ ‘ശലഭ ശിൽപ്പശാല’: ...
Dec 23, 2024, 12:21 pm GMT+0000
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കെ. കരുണാകരനെ അനുസ്മരിച്ചു
Dec 23, 2024, 6:13 am GMT+0000
തിക്കോടിയിൽ സിപിഎമ്മിന്റെ 24 പതാകകള്‍ നശിപ്പിച്ചു: മൂന്ന് പേർക്കെതി...
Dec 23, 2024, 4:11 am GMT+0000
തിക്കോടിയില്‍ സ്നേഹതീരം റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് പ്രഥമ ശു...
Dec 23, 2024, 3:44 am GMT+0000
സർഗാലയ കേന്ദ്രമായി 100 കോടിയുടെ ‘ഗ്ലോബൽ ഗേറ്റ് വേ’ പദ്ധതി വരുന്നു: ...
Dec 22, 2024, 4:55 pm GMT+0000
ഓർമ്മകൾക്ക് മധുരമേകി അരിക്കുളം ചെറിയാമൻകണ്ടി മീത്തൽ കുടുംബ സംഗമം ശ്...
Dec 22, 2024, 2:36 pm GMT+0000
വ്യാപാരിവ്യവസായി കുടുംബ സംഗമം; പയ്യോളിയിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവ...
Dec 22, 2024, 2:20 pm GMT+0000