കൊയിലാണ്ടി : കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യു പി എസ് ടി, എച്ച് എസ് ടി ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്ചുറൽ സയൻസ്),കായികാധ്യാപക ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 2022 ജൂൺ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗണിതം, ഉച്ചക്ക് 2 മണി ഹിന്ദി എന്നീ വിഷയങ്ങളിലേക്ക് അഭിമുഖം നടക്കും. ജൂൺ 3 വെള്ളി രാവിലെ 10 മണിക്ക് നാച്ചുറൽ സയൻസ്, ഉച്ചക്ക് 2 മണി പി ഇ ടി ഒഴിവിലേക്കും അഭിമുഖം നടക്കും. ജൂൺ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് യുപിഎസ്ടി ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. 2022 ജൂൺ 6 തിങ്കള്ഴ്ച രാവിലെ 10 മണിക്ക് മലയാളം, ഉച്ചക്ക് 2 മണി ഇംഗ്ലീഷ് വിഷയങ്ങളിലും അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും ശരി പകർപ്പുകളുമായി കൃത്യസമയത്ത് സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണ്.
കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്

Sep 6, 2022, 6:44 pm GMT+0000
payyolionline.in
കോഴിക്കോട് ജില്ലാ ഇൻഫോർമേഷൻ ഓഫീസിൽ കണ്ടന്റ് എഡിറ്റര്‍ തസ്തിക; പരീക്ഷ ജൂലൈ 1ന്
സിഎക്കാരെ ഇന്ത്യൻ ബാങ്ക് വിളിക്കുന്നു; 312 ഒഴിവുകളിലേക്ക് ജൂൺ 14 വരെ അപേക്ഷിക ..