കൊളാവിപ്പാലം പുളിയുള്ള വളപ്പിൽ താമസിക്കും പുതിയ വളപ്പിൽ കാർത്ത്യായനി അന്തരിച്ചു

news image
Sep 23, 2022, 2:24 pm GMT+0000 payyolionline.in

പയ്യോളി: കൊളാവിപ്പാലം, പുളിയുള്ള വളപ്പിൽ താമസിക്കും പുതിയ വളപ്പിൽ കാർത്ത്യായനി(75) അന്തരിച്ചു. ഭർത്താവ്: പരേതനായ  കെ വി  ബാലൻ (കോട്ടകടവ്). മക്കൾ : സനിത, സജിത . മരുമക്കൾ : പി വി സത്യൻ, പരേതനായ രമേശൻ പി വി. സഞ്ചയനം ഞായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe