മലപ്പുറം: ജില്ലയില്‍ ആദ്യമായി ഓണവിപണി ലക്ഷ്യംവച്ച് രുചികരമായ സദ്യ ഒരുക്കാനൊരുങ്ങുകയാണ് കുടുംബശ്രീ. അതിനായി 15 ബ്ലോക്കുകളില്‍ നിന്നും 30 കുടുംബശ്രീ കാറ്ററിംഗ് കഫെ യൂണിറ്റുകളെയാണ് ജില്ലാ മിഷന് തെരഞ്ഞെടുത്തിട്ടുള്ളത്. കഫെ യൂണിറ്റുകള്‍ തന്നെയാണ് സദ്യകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നത്. ചോറ്, അവിയല്‍, സാമ്പാര്‍, പപ്പടം, അച്ചാര്‍, പച്ചടി, കിച്ചടി, പായസം, ഉപ്പേരി, രസം തുടങ്ങി വിളമ്പാനുള്ള വാഴയില വരെ സദ്യയില്‍ ഉള്പ്പെടുംആവശ്യക്കാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വിഭവങ്ങള്‍ കൂട്ടാനും കുറയ്ക്കാനും പ്രത്യേകം തെരഞ്ഞെടുക്കാനും അവസരം ഉണ്ട്. സദ്യ വേണ്ടവര്‍ക്ക് ജില്ലയില്‍ എവിടെ നിന്ന് വേണമെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്യാം. ആവശ്യക്കാര്‍ക്ക് വിളിച്ചു ബുക്ക് ചെയ്യുന്നതിനായി എംഇസി ഗ്രൂപ്പുകളുടെയും ബ്ലോക്ക് കോ ഓര്ഡിനേറ്റര്മാരുടെപെരുമ്പടപ്പ്, പൊന്നാനി, മലപ്പുറം, തിരൂര്‍, താനൂര്‍, ബ്ലോക്കിലുള്ളവര്‍ക്ക് 9995252211 എന്ന നമ്പറിലും തിരൂരങ്ങാടി, വേങ്ങര, കൊണ്ടോട്ടി, അരീക്കോട്, കാളികാവ് ബ്ലോക്കിലുള്ളവര്‍ക്ക് 8113932140 എന്ന നമ്പറിലും മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ ബ്ലോക്കിലുള്ളവര്‍ക്ക് 8714152198 എന്ന നമ്പറിലും വിളിച്ച് സദ്യ ബുക്ക് ചെയ്യാം.യും നേതൃത്വത്തില്‍ ഓരോ ബ്ലോക്കിലും കോള്‍ സെന്ററുകള്‍ ഒരുക്കിയിട്ടുണ്ട്..
താൽപര്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാം, മലപ്പുറത്തെ ഓണവിപണിയിലേക്ക് ആദ്യമായി സദ്യയുമായി കുടുംബശ്രീ
Share the news :

Aug 19, 2025, 8:15 am GMT+0000
payyolionline.in
മത്സരം കടുക്കുന്നു; കവറിനൊപ്പം കുപ്പിയിലും പാൽ ലഭ്യമാക്കാനൊരുങ്ങി മിൽമ
പുലർച്ചെ കൂരിയാട് അടിപ്പാതയില്‍ കാറിൽ 3 പേർ; പൊലീസിന് തോന്നിയ സംശയം, മൊത്തം പ ..
Related storeis
മത്സരം കടുക്കുന്നു; കവറിനൊപ്പം കുപ്പിയിലും പാൽ ലഭ്യമാക്കാനൊരുങ്ങി മിൽമ
Aug 19, 2025, 7:56 am GMT+0000
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ, കിറ്റിൽ 14 ഇന സാധനങ...
Aug 19, 2025, 7:44 am GMT+0000
വർക്കലയിൽ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചുവയസ്സുകാരൻ രക്ഷപ്പെട്ടത് ...
Aug 12, 2025, 11:45 am GMT+0000
പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു
Aug 12, 2025, 11:25 am GMT+0000
കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു
Aug 7, 2025, 11:27 am GMT+0000
കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു
Aug 7, 2025, 11:19 am GMT+0000
More from this section
കുറ്റ്യാടിയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍; പുഴയോരത്തെ കുടുംബങ്ങളെ ...
Jul 16, 2025, 3:48 pm GMT+0000
കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ജൂലൈ 17ന് എല്ലാ വിദ്യാഭ്യാ...
Jul 16, 2025, 2:43 pm GMT+0000
സ്വകാര്യ ബസ് സമരം പിൻവലിച്ചു; കൺസെഷനിൽ വിദ്യാർഥി സംഘടനകളുമായി ചർച്ച...
Jul 16, 2025, 1:07 pm GMT+0000
പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗബാധ
Jul 16, 2025, 12:21 pm GMT+0000
നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി, സ്കൂൾ സമയ മാറ്റത്തിന്റെ കാര്യത...
Jul 15, 2025, 4:00 pm GMT+0000
മണ്ണാര്‍ക്കാട് ദേശീയപാതയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ട് മരണം
Jul 15, 2025, 3:51 pm GMT+0000
11 ദിവസം ഉല്ലസിക്കാം, ഓണാവധിക്കാലത്ത് റെയിൽവേയുടെ വിനോദസഞ്ചാരയാത്ര
Jul 14, 2025, 8:49 am GMT+0000
സർവീസ് റോഡ് തകർന്നയിടത്ത് ഡ്രൈനേജ് സ്ലാബും തകർന്നു: പയ്യോളിയിൽ കാൽ...
Jun 27, 2025, 4:42 am GMT+0000
ചാലക്കുടി പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു
Jun 26, 2025, 9:50 am GMT+0000
ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ; സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം, ...
Jun 25, 2025, 11:42 am GMT+0000
കേരള-ഗൾഫ് യാത്ര പ്രതിസന്ധിയിലാക്കി അമേരിക്കക്കുള്ള ഇറാൻ്റെ തിരിച്ചട...
Jun 24, 2025, 1:15 am GMT+0000
തൃശൂരിൽ ട്രക്കിങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
Jun 22, 2025, 10:12 am GMT+0000
സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചേക്...
Jun 21, 2025, 10:14 am GMT+0000
ഒന്നര ലക്ഷം രൂപയുടെ കോപ്പർ മോഷ്ടിച്ച താമരശ്ശേരി സ്വദേശി പിടിയിൽ
Jun 21, 2025, 5:01 am GMT+0000
ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടങ്ങളിൽ യെല്ലോ
Jun 18, 2025, 8:57 am GMT+0000