തിക്കോടി: ഇന്ത്യയെ രക്ഷിക്കുവാൻ, വർഗ്ഗീയതയ്ക്കെതിരെ,വംശീയതയ്ക്കെതിരെ ചെറുത്തു തോൽപ്പിക്കുക എന്നീ ആശയങ്ങൾ ഉന്നയിച്ചു കൊണ്ട് തിക്കോടിയിൽ മഹിളകളുടെ നേതൃത്വത്തിൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. സ്നേഹ കൂട്ടായ്മ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് ടി. ഷീബ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, ബിജു കളത്തിൽ എന്നിവർ അഭിവാദ്യം ചെയ്തു. മിനി ഭഗവതി കണ്ടി അദ്ധ്യക്ഷയായി. മിനി എം. എൻ സ്വാഗതവും സുനിത വി എം. നന്ദിയും പറഞ്ഞു. ഷാഹിദ പി.പി, ഷാമിനി എന്നിവർ നേതൃത്വം നൽകി.
- Home
- നാട്ടുവാര്‍ത്ത
- Thikkoti
- തിക്കോടിയിൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു
തിക്കോടിയിൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു
Share the news :
Aug 20, 2023, 1:53 pm GMT+0000
payyolionline.in
400 കെ വി വൈദ്യുത ലൈൻ: താഴെയുള്ള വിളകള്‍ക്കും ഭൂമിക്കും മാന്യമായ നഷ്ടപരിഹാരം ..
ഭാരതീയ ജനത കർഷക മോർച്ച പയ്യോളി ചിങ്ങം 1 ‘കർഷക വന്ദന ദിനം’ ആചരിച്ച ..
Related storeis
റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണം: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി ...
Dec 1, 2024, 11:42 am GMT+0000
തിക്കോടി അടിപ്പാത: പിഡബ്ല്യുഡി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു
Nov 26, 2024, 3:04 pm GMT+0000
എംഎൽഎ യുടെ ഇടപെടൽ; തിക്കോടി അടിപ്പാതയ്ക്കായുള്ള നിരാഹാര സമരം നീട്ടി...
Nov 23, 2024, 2:25 pm GMT+0000
തിക്കോടിയിൽ സിഡിഎസ് ബാലസഭ ‘ബാല പഞ്ചായത്ത്’ രൂപീകരിച്ചു
Nov 9, 2024, 2:17 pm GMT+0000
ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ്ഭാഗവത സപ്താഹയജ്ഞം ആരംഭ...
Nov 1, 2024, 3:00 pm GMT+0000
തിക്കോടിയിൽ അടിപ്പാത സമരം ശക്തമാകുന്നു: നവംബർ 25 മുതൽ മരണം വരെ നിരാ...
Oct 31, 2024, 3:04 pm GMT+0000
More from this section
തിക്കോടിയിൽ അടിപ്പാത അനുവദിക്കണം: കർമ്മ സമിതി മുഖ്യമന്ത്രിയെ നേരിൽ ...
Oct 15, 2024, 12:23 pm GMT+0000
കലക്ടറുടെ റിപ്പോർട്ട് തിരുത്താൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെട...
Oct 14, 2024, 11:57 am GMT+0000
തിക്കോടിയിൽ അടിപ്പാതയ്ക്കായി കലക്ടറേറ്റ് മാർച്ചും ധർണയും- വീഡിയോ
Oct 8, 2024, 12:11 pm GMT+0000
ടി എസ് ജി വി എച്ച് എസ് എസ് പയ്യോളിയിൽ നൈപുണി വികസന കേന്ദ്രം ആരംഭിക്...
Oct 3, 2024, 5:03 pm GMT+0000
മാലിന്യമുക്തം നവകേരളത്തിനായി കെ എസ് ടി എ മേലടി സബ് ജില്ലാ കമ്മിറ്റി...
Oct 3, 2024, 11:40 am GMT+0000
തിക്കോടിയിൽ അടിപ്പാത അനുവദിക്കണം; മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച...
Sep 29, 2024, 5:41 pm GMT+0000
പാർട്ടിക്കെതിരെയുള്ള അൻവറിന്റെ പ്രസ്താവന : തിക്കോടിയിൽ സി പി എമ്മിന...
Sep 28, 2024, 2:06 pm GMT+0000
‘മാലിന്യമുക്തം നവകേരളം’; തിക്കോടിയിൽ രണ്ടാം ഘട്ട ക്യാമ്...
Sep 27, 2024, 3:20 pm GMT+0000
തിക്കോടി അടിപ്പാത കൺവെൻഷനിൽ പ്രതിഷേധമിരമ്പി
Sep 27, 2024, 4:47 am GMT+0000
‘അടുക്കള മുറ്റത്തെ കോഴി വളർത്തൽ’; തിക്കോടിയിൽ കോഴിക്കുഞ...
Sep 25, 2024, 3:52 pm GMT+0000
അകലാപ്പുഴയിൽ എൻ.വൈ.സി.പഠന ശിബിരം ആരംഭിച്ചു
Sep 20, 2024, 2:01 pm GMT+0000
എൻ.വൈ.സി. ജില്ലാ പഠന ശിബിരം അകലാപുഴയിൽ നാളെയും മറ്റന്നാളും
Sep 19, 2024, 5:13 pm GMT+0000
‘ഒന്നിച്ചിരിക്കാം ഒത്തിരി പറയാം’; തിക്കോടിയിൽ സിഡിഎസ് പ...
Sep 19, 2024, 4:22 pm GMT+0000
സീതാറാം യെച്ചൂരിയുടെ വേർപാടിൽ തിക്കോടിയിൽ സർവ്വകക്ഷി മൗന ജാഥയും അനു...
Sep 14, 2024, 2:09 pm GMT+0000
അടിപ്പാത സമരം; തിക്കോടിയിലെ പോലീസ് നടപടിയിൽ പരിക്കേറ്റത് 50 ഓളം പേർ...
Sep 10, 2024, 5:25 pm GMT+0000