തിക്കോടി കരിയാറ്റികുനി നാരായണി അന്തരിച്ചു

news image
Jun 14, 2026, 4:10 pm GMT+0000 payyolionline.in

തിക്കോടി: സി.പി.ഐ(എം) ആദ്യകാല പ്രവർത്തകൻ പരേതനായ കരിയാറ്റികുനി നാരായണന്റെ ഭാര്യ കരിയാറ്റികുനി നാരായണി (85) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

മക്കൾ: ശോഭന, സുഗത, പ്രദീപൻ കരിയാറ്റികുനി (കരിയാറ്റികുനി ട്രേഡേഴ്‌സ്), സജീവൻ (കോഴിമഠംകുനി), ബാബു, ഷൈബു, സിന്ധു, റിനീഷ്.

മരുമക്കൾ: ഗോപാലൻ (പുളിയഞ്ചേരി), പ്രേമ (മൂടാടി), ലസിത (പയ്യോളി), പുഷ്പ (മണിയൂർ), സ്മിത അയനിക്കാട് (സി.പി.ഐ(എം) കുറ്റിവയൽ ബ്രാഞ്ച് അംഗം), സിഞ്ചു തോലേരി, പരേതരായ ചാത്തു (പി.ടി. കുണ്ടുനിലം), സുധാകരൻ (മൂരാട്). സംസ്കാരം ഞായർ 12 മണിക്ക് തിക്കോടിയിലുള്ള കരിയാറ്റികുനി വീട്ടുപറമ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe