തിക്കോടി തെരുവിലെ  പിലാവുള്ള കണ്ടി ഒ.കെ.ശശിധരൻ (റിട്ട: അധ്യാപകൻ) നിര്യാതനായി.

news image
Aug 20, 2026, 4:35 pm GMT+0000 payyolionline.in

തിക്കോടി : തിക്കോടി തെരുവിലെ പിലാവുള്ള കണ്ടി ഒ.കെ.ശശിധരൻ (69) (റിട്ട: അധ്യാപകൻ) നിര്യാതനായി. ഭാര്യ: ശോഭന (റേഷൻ ഷോപ്പ് തിക്കോടി,  പഞ്ചായത്ത് ബസാർ). മകൾ: അനുപ്രിയ. മരുമകൻ: സിനോജ്.  സഹോദരങ്ങൾ: രാജൻ, ബാലകൃഷ്ണൻ, ചന്ദ്രിക, പ്രേമലത. സഞ്ചയനം: ശനിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe