തിക്കോടി നേതാജി ഗ്രന്ഥാലയത്തിൽ “നാളെയാണ് നാളെ” നാടക ചർച്ച

news image
Sep 14, 2025, 3:26 pm GMT+0000 payyolionline.in

തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടി ഗ്രന്ഥശാലദിനത്തിൽ രജി പള്ളിക്കര രചനയും സംവിധാനവും നിർവ്വഹിച്ച “നാളെയാണ് നാളെ” എന്ന നാടകത്തെ കുറിച്ച് ചർച്ച സംഘടിപ്പിച്ചു. നാടക പ്രവർത്തകൻ ഷൈജു പൗർണ്ണമി ഉദ്ഘാടനം നിർവ്വഹിച്ചു. കെ രവീന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ  രമേഷ്  , ഇവി സുരേഷ് ബാബു, ബാബു നല്ലോളി, ഷൈജു കൂരൻ്റെ വിട, സുജീഷ് പി.സി, ഷജ്മ അനീസ് , പ്രഭാകരൻ എൻ.പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു .ബൈജു ചാലിൽ സ്വാഗതവും പ്രജീഷ് നല്ലോളി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe