കൊയിലാണ്ടി:ഡൽഹി മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് നേരെ കല്ലേറ്. നന്തി യിൽ വെച്ചാണ് സംഭവം. തീവണ്ടി കടന്നു പോകുന്നതിനിടെ വൈകീട്ട് 6.30 ടെയാണ്കല്ലേറുണ്ടായത്. കല്ലേറിൽ ഒരു ട്രെയിൻ യാത്രക്കാരന് പരിക്കേറ്റതായാണ് വിവരം. വെള്ള ഷർട്ടും, മുണ്ടും ധരിച്ച ഒരാളാണ് കല്ലെറിഞ്ഞതെന്നാണ് റെയിൽവേ പോലീസ് പറയുന്നത്. ഈ ഭാഗത്ത് ചൊവ്വാഴ്ച റെയിൽവേ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. മദ്യലഹരിയിൽ ആയിരിക്കാം തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞതെന്നാണ് പോലീസ് അനുമാനിക്കുന്നത്. റെയിൽവേ പാളത്തിൽ ഇരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവെ പോലിസ് അറിയിച്ചു
- Home
- നാട്ടുവാര്‍ത്ത
- Nandi
- നന്തിയിൽ ഡൽഹി മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് നേരെ കല്ലേറ് ; ട്രെയിൻ യാത്രക്കാരന് പരിക്കേറ്റു
നന്തിയിൽ ഡൽഹി മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് നേരെ കല്ലേറ് ; ട്രെയിൻ യാത്രക്കാരന് പരിക്കേറ്റു
Share the news :

Mar 19, 2025, 1:34 am GMT+0000
payyolionline.in
സുനിത വില്യംസ് ഈസ് ബാക്ക്! ഭൂമിയോളമുള്ള കാത്തിരിപ്പിന് ചരിത്രം കുറിച്ച് വിരാമ ..
താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ; പിടിയിലായത് ..
Related storeis
നന്തിയിൽ സോനാ സേവാ മന്ത്ര യുടെ ലഹരിക്കെതിരെ ബോധവൽക്കരണവും, ഇഫ്താർമീ...
Mar 15, 2025, 3:42 pm GMT+0000
എം.എൽ.എ തീരദേശ മേഖലയെ അവഗണിക്കുന്നു: ടി.ടി ഇസ്മായിൽ
Feb 26, 2025, 4:05 pm GMT+0000
പള്ളിക്കരയിൽ ദിശ പാലിയേറ്റീവിന്റെ ലഹരിക്കെതിരെ ജനജാഗ്രതാ സദസ്സ്
Feb 9, 2025, 3:46 pm GMT+0000
മൂടാടിയിൽ വനിതാ ലീഗ് കമ്മിറ്റി വിളകുനി റംലയെ അനുസ്മരിച്ചു
Jan 17, 2025, 1:14 pm GMT+0000
യന്ത്ര തകരാര്‍; നന്തി സര്‍വ്വീസ് റോഡില്‍ ലോറി കുടുങ്ങി
Jan 17, 2025, 12:14 pm GMT+0000
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ചു; അപകടം ഇന്ന് ര...
Jan 13, 2025, 1:38 pm GMT+0000
More from this section
നന്തിയിൽ സിഐഇആർ ജില്ലാ ‘സർഗോത്സവo’
Jan 2, 2025, 5:15 pm GMT+0000
നന്തി നാരങ്ങോളി കുളത്ത് കാട്ടുപന്നി ഇറങ്ങി; പ്രദേശവാസികളും യാത്രക്ക...
Jan 2, 2025, 4:27 pm GMT+0000
നന്തിയിൽ ലൈബ്രറി കൂട്ടായ്മ എം ടി വാസുദേവൻ നായരെ അനുസ്മരിച്ചു
Dec 30, 2024, 4:26 pm GMT+0000
ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്; നന്തിയിൽ 10 കുപ്പി വിദേശമദ്യവു...
Dec 26, 2024, 2:43 pm GMT+0000
ശാന്തി പാലിയേറ്റീവ് കെയറിന് ‘സ്നേഹനിധി’ സമ്മാനിച്ച് വന്‍...
Dec 20, 2024, 12:48 pm GMT+0000
വന്മുകം-എളമ്പിലാട് സ്കൂളിൽ സംസ്ഥാന തല അറബിക് മത്സര വിജയിയെ അനുമോദി...
Dec 19, 2024, 12:07 pm GMT+0000
കളളക്കടൽ പ്രതിഭാസം: നന്തി മുത്തായത്ത് ഫൈബർ വള്ളവും എഞ്ചിനും തകർന്നു
Dec 17, 2024, 2:27 pm GMT+0000
“കാലം” നവാഗത വിദ്യാർത്ഥി സംഗമങ്ങൾക്ക് നന്തി കവലാട് തുടക...
Dec 16, 2024, 3:02 pm GMT+0000
സിപിഎം പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
Dec 7, 2024, 2:20 pm GMT+0000
സി.പി.എം പയ്യോളി ഏരിയാ സമ്മേളനം; നന്തിയിൽ മഹിളാ അസോസിയേഷൻ ‘മ...
Nov 25, 2024, 12:55 pm GMT+0000
സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം : ലോഗോ ക്ഷണിക്കുന്നു
Oct 26, 2024, 3:23 pm GMT+0000
നന്തി ഫെയ്സ് കമ്മ്യൂണിറ്റി ഡവലപ്മെൻറ് സെൻററിൽ ഐഎഎസ് കോച്ചിംങ്ങ് ആരം...
Oct 14, 2024, 2:06 pm GMT+0000
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണം: സിപിഎം നന്തി ലോക്കൽ സമ...
Oct 9, 2024, 4:23 pm GMT+0000
അയനിക്കാട് സ്വദേശിനി കാട്ടടി ആയിഷ നിര്യാതയായി
Sep 23, 2024, 10:24 am GMT+0000
എം.എസ്.എം കോഴിക്കോട് നോർത്ത് ജില്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മ...
Sep 17, 2024, 10:06 am GMT+0000