മുന്‍ പയ്യോളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.പി സുധാകരനെ അനുസ്മരിച്ചു

news image
Oct 13, 2021, 9:20 pm IST

പയ്യോളി: ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ വി.പി. സുധാകരൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം നടത്തി.

സി വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. പി ബാലകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ, ഷഫീഖ് വടക്കയിൽ, കെ ടി വിനോദൻ, കെ .ടി സിന്ധു, സി.എൻ ബാലകൃഷ്ണൻ, ടി.എം ബാബു, സി.പി. ഷാഹനാസ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe