പയ്യോളി താരേമ്മൽ പള്ളിക്കു സമീപം കുഴിച്ചാലിൽ താമസിക്കുന്ന ഉന്തുമ്മൽ റസാഖ് (65) നിര്യാതനായി

news image
Jun 11, 2026, 5:15 am GMT+0000 payyolionline.in

പയ്യോളി: താരേമ്മൽ പള്ളിക്കു സമീപം കുഴിച്ചാലിൽ താമസിക്കുന്ന ഉന്തുമ്മൽ റസാഖ് (65) നിര്യാതനായി. പരേതനായ ഉന്തുമ്മൽ അസ്സയിനാറുടെയും പരേതയായ അലീമയുടെയും മകനാണ്.ഭാര്യ: ആയിഷ. മക്കൾ: താഹിറ, പരേതനായ തെൻസീർ. മരുമക്കൾ: പി.ടി. നാസർ (മുസ്‌ലിം ലീഗ് 26-ാം ഡിവിഷൻ ജനറൽ സെക്രട്ടറി), ഷംലിജ.സഹോദരങ്ങൾ: മറിയോമ, സഫിയ, നഫീസ, കുഞ്ഞയിശ, പരേതരായ മമ്മത്, കുഞ്ഞബ്ദുള്ള. മയ്യത്ത് രാവിലെ 10.30-ന് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe