പയ്യോളി നഗരസഭയിൽ വസ്തുനികുതി പിരിവ് ഊർജിതപ്പെടുത്തും; സെപ്റ്റംബർ 30 വരെ കളക്ഷൻ ക്യാമ്പുകൾ

news image
Sep 17, 2022, 3:19 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയിലെ വസ്തുനികുതി പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി 2022-2023 വർഷത്തെ വസ്തു നികുതി അടവാക്കുന്നതിന് പൊതുജനങ്ങളുടെ സൗകര്യാർത്ഥം പയ്യോളി നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ സെപ്റ്റംബർ 19 മുതൽ 30 വരെ  കളക്ഷൻ  ക്യാമ്പ്  നടത്തുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe