പയ്യോളി: ലയൺസ് ക്ലബ് പയ്യോളിയുടെ 2025-26 വർഷത്തെ ലയൺസ് കർഷക പുരസ്കാരം മികച്ച ജൈവ കർഷകനായ പി അബ്ദുൾ ഖാദറിന് നല്കി ആദരിച്ചു. റീജനൽ ചെയർപേഴ്സൺ മോഹനൻ വൈദ്യർ, വൈസ് പ്രസിഡൻ്റ് എം ഫൈസൻ, ജോയിൻ സെക്രട്ടറി ഫൈസൽ രാരാരി, ട്രഷർ ഡനിസൻ, ഹരിദാസൻ മാസ്റ്റർ, ഷമീർ, സി സി ബബിത്ത്, നടേമ്മൽ പ്രഭാകരൻ,സി.കെ ഹരിദാസൻ അശോകൻ എന്നിവർ സംസാരിച്ചു.


