പള്ളിക്കര : പള്ളിക്കര എ.എൽ.പി.സ്കൂളില്‍ ഈ അധ്യയന വർഷത്തെ പഠനോത്സവം ‘ ആരവം’ വാർഡ് മെമ്പർ പ്രനില സത്യൻ ഉദ്ഘാടനം ചെയ്തു. രാജേഷ് കളരിയുള്ളതിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഐ.വിനോദൻ സ്വാഗതം പറഞ്ഞു.സി ആര് സി സി റഹിം മാസ്റ്റർ, പുറക്കാട് നോർത്ത് എല്‍ പി സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ, ഷിബിൽ മാസ്റ്റർ, ബിന്ദിഷ ടീച്ചർ, സ്മിത ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ പഠന മികവവതരണവും പ്രദർശനവും നടന്നു. രക്ഷിതാക്കളുടെ സാന്നിധ്യം പരിപാടിക്ക് ഉണർവേകി.
- Home
- നാട്ടുവാര്‍ത്ത
- പള്ളിക്കര എ.എൽ.പി.സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു
പള്ളിക്കര എ.എൽ.പി.സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു
Share the news :

Mar 16, 2024, 11:20 am GMT+0000
payyolionline.in
‘വന്‍ ഭീഷണി, ഏതുനിമിഷവും മുന്നിലേക്ക് ചാടിയേക്കാം, കൂടുതലും ചെറുറോഡുകളി ..
തിക്കോടി ഊളയില്‍ താഴ നടപ്പാത ഉദ്ഘാടനം ചെയ്തു
Related storeis
ശുചിത്വത്തിനായി കൈകോർത്തു: കൊയിലാണ്ടിയിലെ തീരപ്രദേശങ്ങൾ വൃത്തിയാക്കി
Apr 11, 2025, 9:21 am GMT+0000
വള്ളിക്കാട് കിണറിൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് രക്ഷിച്ചു
Apr 10, 2025, 8:38 am GMT+0000
പയ്യോളി നഗരസഭയുടെ ആനുകൂല്യഫോറങ്ങളുടെ വിതരണം ആരംഭിച്ചു
Apr 10, 2025, 5:54 am GMT+0000
പെരുമാൾപുരം മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയേറി
Apr 10, 2025, 5:43 am GMT+0000
അഖിലേന്ത്യ വോളിബോൾ : ഡിപ്പാർട്മെന്റ് തലത്തിൽ ഇന്ത്യൻ ആർമിക്ക് കിരീടം
Apr 10, 2025, 5:14 am GMT+0000
പാചക വാതക- പെട്രോൾ വില വർദ്ധനവ്; പയ്യോളിയിൽ സിപിഎമ്മിന്റെ പ്രതിഷേധ...
Apr 9, 2025, 5:24 pm GMT+0000
More from this section
മേപ്പയൂരിലെ യുഡിഎഫിന്റെ രാപ്പകൽ സമരത്തിന് സമാപനം
Apr 9, 2025, 2:41 pm GMT+0000
പെരുമാൾപുരത്ത് ഓടയിൽ വീണ് എല്ല് പൊട്ടിയ സംഭവം: വാഗാഡിനെതിരെ കേസെടുത...
Apr 9, 2025, 1:08 pm GMT+0000
പാചക വാതക- പെട്രോൾ വില വർദ്ധനവ്; പയ്യോളിയിൽ കെഎസ്കെടിയു വനിതാ സബ് ക...
Apr 9, 2025, 11:58 am GMT+0000
ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളി ബോൾ ടൂർണമെന്റ് ഫൈനൽ...
Apr 9, 2025, 9:01 am GMT+0000
കേന്ദ്ര, കേരള സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മേപ്പയ്യൂരിൽ യ...
Apr 9, 2025, 3:49 am GMT+0000
പാചകവാതക വില വർധന; പയ്യോളിയിൽ ആർജെഡിയുടെ പ്രതിഷേധ പ്രകടനം
Apr 8, 2025, 3:58 pm GMT+0000
പയ്യോളി മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി
Apr 8, 2025, 3:29 pm GMT+0000
പയ്യോളിയിൽ ഗാന്ധിജിയുടെ ചിത്രത്തിന് നേരെ അതിക്രമം; പകരം ചിത്രം സ്ഥ...
Apr 8, 2025, 2:57 pm GMT+0000
ഭിന്നശേഷികാർക്കൊപ്പം ഒരു ഒത്തുചേരൽ: പുറക്കാട് ശാന്തി സദനം കുടുംബ സം...
Apr 8, 2025, 2:31 pm GMT+0000
കൊയിലാണ്ടി മേൽപ്പാലത്തിന് താഴെ നിർത്തിയിട്ട മൂടാടി സ്വദേശിയുടെ ടൂവീ...
Apr 8, 2025, 12:09 pm GMT+0000
വടകര പാർക്ക് റോഡിലെ വലിയ വാഹനങ്ങൾ ഒഴിവാക്കാൻ സ്ഥാപിച്ച ബാരിക്കേഡ് ത...
Apr 8, 2025, 11:47 am GMT+0000
ഗാന്ധിയുടെ ഛായ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ചു; പയ്യോളിയിൽ കോൺഗ്രസിന്റെ...
Apr 7, 2025, 4:15 pm GMT+0000
പയ്യോളിയിൽ മഹാത്മജിയുടെ ഛായ പടത്തിൽ അതിക്രമം
Apr 7, 2025, 3:33 pm GMT+0000
ഗാന്ധി ചിത്രം വികൃതമാക്കി; പയ്യോളിയിൽ ഡിവൈഎഫ്ഐ യുടെ പ്രതിഷേധ പ്രകടനം
Apr 7, 2025, 3:24 pm GMT+0000
ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിന്റെ വളം ഡിപ്പോയും ഉപകരണ ഷോറൂമും ഉദ്ഘാടനം
Apr 7, 2025, 10:46 am GMT+0000