കാസർകോട്: കാസർകോട് മധുവാഹിനി പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (75 ) ആണ് മരിച്ചത്. വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റർ ദൂരത്തായാണ് മൃതദേഹം കണ്ടെത്തിയത്.
- Home
- Latest News
- പുഴയിൽ തുണിയലക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പുഴയിൽ തുണിയലക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Share the news :

May 29, 2025, 3:23 pm GMT+0000
payyolionline.in
“കേരളത്തില്‍ 727 കൊവിഡ് കേസുകള്‍ ; വിദേശ രാജ്യങ്ങളിലുള്ള ഒമിക്രോണ്‍ ജെ വകഭേദ ..
വയനാട്ടിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ, ടാറിങ്ങ് നടന്നത് കഴിഞ്ഞയാഴ്ച
Related storeis
ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് മാലിന്യം ശേഖരിക്കാന്‍ വൈദ്യുതി ട്രൈ സൈക്...
Jun 21, 2025, 1:35 pm GMT+0000
കൊയിലാണ്ടി അരങ്ങാടത്ത് നിന്ന് പുഴുവരിച്ച കോഴിയിറച്ചി പിടികൂടി
Jun 21, 2025, 12:14 pm GMT+0000
പയ്യോളി രണ്ടാംഗേറ്റ് മീൻപെരിയ റോഡ് ഏരിപ്പറമ്പിൽ മല്ലിക അന്തരിച്ചു
Jun 21, 2025, 11:45 am GMT+0000
സംസ്ഥാനത്ത് 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചേക്...
Jun 21, 2025, 10:14 am GMT+0000
അന്ന് ഞാൻ പറഞ്ഞത് വിശ്വസിച്ചിരുന്നെങ്കിൽ ഇന്നിങ്ങനെ ഒരു സംഭവമുണ്ടാക...
Jun 21, 2025, 9:45 am GMT+0000
ഇന്നത്തെ പകലിന് ദൈർഘ്യം കൂടും; എവിടെയൊക്കെ അനുഭവപ്പെടുമെന്ന് അറിയാം
Jun 21, 2025, 9:40 am GMT+0000
More from this section
പയ്യോളി ബീവറേജ് ഷോപ്പ് ജീവനക്കാരൻ വീടിന് മുകളിൽ നിന്ന് കാൽവഴുതി വീണ...
Jun 21, 2025, 7:50 am GMT+0000
ഐഫോണിൽ നിന്നും യൂട്യൂബ് അൺഇൻസ്റ്റാൾ ചെയ്യാൻ നിർദേശിച്ച് ഗൂഗ്ൾ
Jun 21, 2025, 7:29 am GMT+0000
റസീനയുടെ മരണം: ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി
Jun 21, 2025, 6:18 am GMT+0000
ഇന്നലെ രാത്രി വീട്ടിൽ നിന്നും ഇറങ്ങി ; കോഴിക്കോട് ബിരുദ വിദ്യാർഥി ട...
Jun 21, 2025, 5:33 am GMT+0000
വടകരയിലെ സ്കൂളിനെതിരെ ഫേസ്ബുക്കിൽ പരാമർശം: തെളിവില്ലാത്തതിനാൽ പ്രത...
Jun 21, 2025, 5:22 am GMT+0000
തെരഞ്ഞെടുപ്പ് സി.സി.ടി.വി,വിഡിയോ ദൃശ്യങ്ങൾ 45 ദിവസം വരെ; നിർദേശവുമാ...
Jun 21, 2025, 4:42 am GMT+0000
തമിഴ്നാട് വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു; തെരച്ചില്‍...
Jun 21, 2025, 4:30 am GMT+0000
ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കം ട്രെയിനുകളുടെ സമയത്തിൽ മാറ്റം
Jun 21, 2025, 3:30 am GMT+0000
കംപ്രസർ ഉപയോഗിച്ച് സ്വകാര്യഭാഗത്തേക്ക് കാറ്റടിപ്പിച്ചു; കുടൽ പൊട്ടി...
Jun 21, 2025, 3:24 am GMT+0000
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിട...
Jun 21, 2025, 3:06 am GMT+0000
തൃശൂരില്‍ കെഎസ്ആര്‍ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; വടകര സ...
Jun 21, 2025, 12:36 am GMT+0000
തിക്കോടി പാലൂർ കാട്ടിൽ താമസിക്കും ഗുരിക്കൾകണ്ടി ദാമോദരൻ അന്തരിച്ചു
Jun 20, 2025, 5:30 pm GMT+0000
കുറ്റ്യാടിയിൽ രാസലഹരി നൽകി പീഡിപ്പിച്ച കേസ്; രജിസ്റ്റർ ചെയ്തിട്ടുള്...
Jun 20, 2025, 4:07 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 21 ശനിയാഴ്ച പ്രവർത്തി...
Jun 20, 2025, 2:48 pm GMT+0000
എല്ലാ ഇരുചക്ര വാഹനങ്ങളിലും ഇനി എ.ബി.എസ് നിർബന്ധം; രണ്ട് ഹെൽമറ്റും വേണം
Jun 20, 2025, 2:04 pm GMT+0000