പൊയിൽക്കാവില്‍ കൊല്ലറുകണ്ടി കുടുംബ സംഗമം

news image
Aug 22, 2023, 11:51 am GMT+0000 payyolionline.in

പൊയിൽക്കാവ്:  കൊല്ലറുകണ്ടി തറവാട്ടിലെ നാലു തലമുറയിൽപെട്ട കുടുംബാംഗങ്ങളുടെ സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  പ്രശസ്ഥ കവിയും ഗാനരചയിതാവുമായ ശിവദാസ് പോയിൽകാവ് പരിപാടി  ഉദ്ഘാടനം ചെയ്തു. അന്യം നിന്നു പോകുന്ന ഇത്തരം കൂട്ടായ്മകൾ പ്രോത്സാഹിക്കപ്പെടണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.മേലൂർ  ഇ എം  ശ്രീനിവാസൻ  സ്വാഗതം പറഞ്ഞു. ബാലകൃഷ്ണൻ മനയത്ത് അധ്യക്ഷം വഹിച്ചു.മണികണ്ഠൻ മുത്താമ്പി,രവി കരുണ,ശ്രീകുമാർ അടുക്കത്ത്,സത്യൻ കുനിയിൽ,രമേശൻ കരുണ എന്നിവര്‍ ആശംസകള്‍ അറിയിച്ചു  ജോഷ്‌ന കുന്നുമ്മൽ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe