പേരാമ്പ്ര: കല്ലോട് സി കെ.ജി.എം ഗവ. കോളേജിന്സമീപം കാരപ്പറമ്പത്ത് കെ.പി.സിഅബ്ദുല്ല (74 ) നിര്യാതനായി. ബഹ്റൈൻകെ.എം.സി.സിയുടെ മുൻ സംസ്ഥാന പ്രസിഡണ്ടും പ്രവാസി ലീഗ് മുൻ നിയോജകമണ്ഡലം മണ്ഡലം പ്രസിഡണ്ടും, പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും കല്ലോട് ഖുവ്വത്തുൽ ഇസ്ലാം സംഘം മുൻ വൈസ് പ്രസിഡണ്ടും ആയിരുന്നു .ഭാര്യ :ഹലീമ. മക്കൾ : കെ.പി ശഹീൽ (പി.ആർ.ഒ.സി എച്ച് സെന്റർ കോഴിക്കോട്), സാലിഹ് (തൃശൂർ മെഡിക്കൽ കോളജ്), ഷമീബ (ഖത്തർ), ശാഹിറബാനു ( മിംസ് ഹോസ്പിറ്റൽ കോഴിക്കോട്) .മരുമക്കൾ: സുബില (എ.യു.പി സ്കൂൾ കാവുന്തറ), ഷാമില (കായക്കൊടി ഹയർ സെക്കണ്ടറി സ്കൂൾ), ഷബാദ് (ഖത്തർ), മനാസ് (ദുബായ്). മയ്യിത്ത് നിസ്കാരം വൈകിട്ട് 5.30 ന് പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദിൽ, ഖബറടക്കം 6.00 മണിക്ക് കല്ലൂർ കൂത്താളി മസ്ജിദ് ബിലാൽഖബർസ്ഥാനിൽ
ബഹ്റൈൻ കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് കെ.പി.സി അബ്ദുള്ള നിര്യാതനായി

Sep 15, 2022, 4:35 am GMT+0000
payyolionline.in
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; റണ്‍വേയില്‍ എത്തി എയര്‍ലൈന്‍സ് ജീവനക്കാരന് സ ..
മേപ്പയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ; അപകടം രാവിലെ 8 മണിക് ..