മണിയൂർ മങ്കര പുത്തൻ പീടികത്താഴ കുഞ്ഞയിശ അന്തരിച്ചു

news image
Nov 1, 2026, 3:08 pm GMT+0000 payyolionline.in

മണിയൂർ : മങ്കര പുത്തൻ പീടികത്താഴ അബ്ദുള്ളയുടെ ഭാര്യ കുഞ്ഞയിശ (81)  നിര്യതയായി. മക്കൾ : ജമീല ,റസാക്ക്, സുബൈദ, ഫാത്തിമ, നബിസ്സ, പരേതയായ മറിയം, കുഞ്ഞമ്മദ്. മരുമക്കൾ: അസ്സൈനാർ, അമ്മത്, പരേതനായ ഹമിദ്, ബഷീർ, സലിം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe