മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.നിപ ബാധിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആൻ്റിബോഡി മെഡിസിൻ നൽകിയിട്ടുണ്ട്. 49 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 12 പേർ വീട്ടിലുള്ളവർ. 45 പേർ ഹൈറിസ്ക് വിഭാഗത്തിലുണ്ട്. ആറു പേർക്കാണ് നിലവിൽ രോഗലക്ഷണങ്ങളുള്ളതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ 25 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. 12ന് നടക്കാനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടിയും മാറ്റിവെച്ചു.
- Home
- Latest News
- മലപ്പുറത്ത് നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്, സമ്പർക്ക പട്ടികയിൽ 49 പേർ
മലപ്പുറത്ത് നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്, സമ്പർക്ക പട്ടികയിൽ 49 പേർ
Share the news :

May 9, 2025, 8:45 am GMT+0000
payyolionline.in
കുടിവെള്ളത്തിനു വേണ്ടി പൊട്ടിപ്പൊളിച്ച റോഡുകൾ ഗതാഗതയോഗ്യമാക്കുക : എസ് ടി യു
പരീക്ഷഫലം ഇന്ന് 3മണിക്ക് വരാനിരിക്കെ തോൽവി പേടിയിൽ 10-ാം ക്ലാസുകാരി വിഷം കഴിച ..
Related storeis
ദില്ലിയില്‍ എയര്‍ ഇന്ത്യ ബോയിങ് വിമാനം ടേക്ക് ഓഫിനിടെ 900 അടി താഴ്ന...
Jul 1, 2025, 11:26 am GMT+0000
ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; നാലു മരണം, 5പേർക്ക് പര...
Jul 1, 2025, 10:35 am GMT+0000
ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; നടി മിനു മുനീർ അറസ്റ...
Jul 1, 2025, 10:30 am GMT+0000
കേരള- കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല
Jul 1, 2025, 10:02 am GMT+0000
സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത
Jul 1, 2025, 9:47 am GMT+0000
അടിമുടി മാറാനൊരുങ്ങി കെ എസ് ആര് ടി സി; ബസ് സ്റ്റേഷനുകളില്‍ ലാൻഡ് ...
Jul 1, 2025, 8:58 am GMT+0000
More from this section
കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഇനി ഡൽഹിയിൽ ഇന്ധനം ലഭിക്കില്ല; ബാധിക്കു...
Jul 1, 2025, 7:37 am GMT+0000
ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ രണ്ടുവരെ നീട്ടി: ഭക്ഷ്യ പൊതുവിതരണ ...
Jul 1, 2025, 6:56 am GMT+0000
കേരളത്തിൽ ഗർഭഛിദ്ര നിരക്ക് കുത്തനെ ഉയരുന്നു, ഒൻപതു വർഷത്തിനുള്ളിൽ 7...
Jul 1, 2025, 6:51 am GMT+0000
വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിൽ വിശദീകരണം തേടി ഗവർണർ
Jul 1, 2025, 6:37 am GMT+0000
റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി പിട...
Jul 1, 2025, 6:36 am GMT+0000
വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തില്‍...
Jul 1, 2025, 6:33 am GMT+0000
സ്വര്‍ണവിലയില്‍ കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ
Jul 1, 2025, 5:58 am GMT+0000
മുംബൈ മെട്രോ ട്രെയിനിൽ നിന്ന് രണ്ടു വയസുകാരൻ അബദ്ധത്തിൽ ചാടിയിറങ്ങി...
Jul 1, 2025, 5:37 am GMT+0000
കുഞ്ഞിന്റെ മരണം: അക്യുപങ്ചർ നടത്തിയതായി പോസ്റ്റുമോർട്ടം റിപ്പോർട്...
Jul 1, 2025, 5:28 am GMT+0000
ജൂലൈ 4 ന് വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക്
Jul 1, 2025, 5:23 am GMT+0000
ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പൊട്ടിത്തെറി: മരണസംഖ്യ 42, തൊഴിലാളികൾ ത...
Jul 1, 2025, 5:20 am GMT+0000
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന ഇന്നുമുതല്‍; ഏതെല്ലാം ടിക്കറ്റുകള്‍ക...
Jul 1, 2025, 4:48 am GMT+0000
മൂന്ന് ലക്ഷം വില വരുന്ന വളർത്തുമൃഗങ്ങളെ ബാഗിനുള്ളിൽ ഒളിപ്പിച്ച് കട...
Jul 1, 2025, 4:37 am GMT+0000
സംസ്ഥാന പൊലീസ് മേധാവിയായി റവഡ ചന്ദ്രശേഖർ ചുമതലയേറ്റു
Jul 1, 2025, 3:47 am GMT+0000
തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് മുതൽ പുതിയ പാൻ അപേക്ഷകൾക്...
Jul 1, 2025, 3:44 am GMT+0000