തിക്കോടി: മാലിന്യമുക്തം നവകേരള സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി കെ എസ് ടി എ മേലടി സബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സബ് ജില്ലാ തല വിദ്യാലയ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം ടി.എസ് ജി.വി എച്ച് എസ് എസ് പയ്യോളിയിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിർവ്വഹിച്ചു.കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി അനീഷ് പി , സബ് ജില്ലാ ട്രഷറർ രഞ്ജിത്ത് എ.ടി എന്നിവർ സംസാരിച്ചു.
മാലിന്യമുക്തം നവകേരളത്തിനായി കെ എസ് ടി എ മേലടി സബ് ജില്ലാ കമ്മിറ്റി ശുചീകരണ പരിപാടി സംഘടിപ്പിച്ചു
Oct 3, 2024, 11:40 am GMT+0000
payyolionline.in
മുതലെടുപ്പ് നടത്തിയിട്ടില്ല, അർജുൻ്റെ കുടുംബത്തോടൊപ്പമെന്നും മനാഫ്; ചിതയടങ്ങു ..
അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി; സൈബർ ആക്രമണത്തിൽ അന്വേഷണം വേണമെന്നാവശ്യം