നന്തിബസാർ: മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ ഒമ്പതാം വാർഷികാഘോഷം കൊയിലാണ്ടി എസ് എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഷാബു പട്ടേരി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ. സുമതി, സ്നേഹതീരം പ്രസിഡണ്ട് ഹംസ നിടൂളി, കെ .കെ. ലിഗേഷ് വയലോരം അയൽപക്ക കൂട്ടായ്മ, കെ എം മുരളീധരൻ നന്മ റസിഡൻസ് അസോസിയേഷൻ, ജോയിന്റ് സെക്രട്ടറി സിനി ഷിബു, പ്രസിഡണ്ട് കെ പി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നായി ടി കെ കുമാരൻ, ഗോപാലൻ യു വി ടി, പുതിയോട്ടിൽ നാരായണൻ, പി.കെ കുമാരൻ, കാരഞ്ചേരി കെ എം നാരായണൻ എന്നിവരെ ആദരിച്ചു. തുടർന്ന് സ്നേഹഗ്രാമം കലാകാരന്മാർ ഒരുക്കിയ വിവിധ പരിപാടികൾ അരങ്ങേറി. പ്രകാശൻ പട്ടേരി സ്വാഗതവും കണിയാം കണ്ടി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു
മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു
Share the news :

Apr 19, 2025, 10:48 am GMT+0000
payyolionline.in
ഭാരം കുറയുന്നില്ല? ശരീരത്തിലെ നീർക്കെട്ട് മൂലം ആകാമെന്ന് സംശയിക്കാം, ഈ പച്ചക് ..
സംസ്ഥാനത്ത് ശക്തമായ മഴക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Related storeis
സ്കോളർഷിപ്പ് പരീക്ഷയുടെ ക്യാഷ് അവാർഡ് നൽകിയില്ല; മേലടി ഉപജില്ലാ സംസ...
Jul 2, 2025, 4:13 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 03 വ്യാഴാഴ്ച്ച പ്രവ...
Jul 2, 2025, 3:21 pm GMT+0000
തുറയൂർ ബി ടി എം ഹയർ സെക്കൻ്ററി സ്കൂളിൽ മീഡിയ ക്ലബ് ആരംഭിച്ചു
Jul 2, 2025, 2:21 pm GMT+0000
നന്തി- കോടിക്കൽ ബീച്ച് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് ലീഗിന്റ...
Jul 2, 2025, 2:03 pm GMT+0000
പൊതുസർവ്വീസ് രൂപീകരണം: പയ്യോളി നഗരസഭയിൽ കെഎൽജിഎസ്എ യുടെ പ്രതിഷേധയോഗം
Jul 2, 2025, 1:51 pm GMT+0000
വായനാ ദിനം; ടെക്നിക്കൽ ഹൈസ്കൂളിന് ജെ സി ഐ പയ്യോളി പത്രം നൽകി
Jul 2, 2025, 1:43 pm GMT+0000
More from this section
കുടിവെള്ളപദ്ധതിയും തകര്‍ന്നറോഡും അഴിമതിയുടെ ഉദാഹരണങ്ങള്‍: കൊയിലാണ്ട...
Jul 2, 2025, 12:41 pm GMT+0000
ഡോക്ടേഴ്സ് ഡേ: കൊയിലാണ്ടിയില്‍ ഡോ. മുഹമ്മദിനെ സീനിയർ ചേംബര്‍ ഇന്റര...
Jul 2, 2025, 12:33 pm GMT+0000
സ്കൂട്ടറിൽ വിദേശമദ്യം വിൽപ്പന: കൊയിലാണ്ടിയിൽ ഒരാൾ പിടിയിൽ
Jul 2, 2025, 4:12 am GMT+0000
പയ്യോളിയിൽ ‘തെരുവ് വായന’ ശ്രദ്ധേയമായി
Jul 2, 2025, 4:07 am GMT+0000
ഡോക്ടേഴ്സ് ഡേ യിൽ മേപ്പയ്യൂരിലെ ജനകീയ ഡോ. പി.മുഹമ്മദിനെ മുസ്ലിം ലീ...
Jul 1, 2025, 4:23 pm GMT+0000
ഡോക്ടേഴ്സ് ഡേ; കൊയിലാണ്ടിയിൽ അലയൻക്ലബ്ബ് ഡോ.ബാലനാരായണനെ ആദരിച്ചു
Jul 1, 2025, 4:18 pm GMT+0000
നിർമ്മാണം നിലച്ചിട്ട് ആഴ്ചകൾ പിന്നിട്ടു : പയ്യോളി ജംഗ്ഷൻ തുറക്കണമെന...
Jul 1, 2025, 4:12 pm GMT+0000
കൊയിലണ്ടി സീനിയർ സിറ്റിസൺ ഫോറം ലോക വയോജന പീഡനവിരുദ്ധ ദിനം ആചരിച്ചു
Jul 1, 2025, 4:06 pm GMT+0000
അയനിക്കാട് ഗവ. വെൽഫേർ എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘ...
Jul 1, 2025, 4:03 pm GMT+0000
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക: നന്തിയിൽ യു.ഡി.എഫിന്റെ ബഹുജന സംഗമം
Jul 1, 2025, 3:39 pm GMT+0000
വടകരയിൽ പിക്ക് അപ്പ് വാനിൽ കടത്തിയ 22 ലിറ്റർ വിദേശ മദ്യം പിടികൂടി; ...
Jul 1, 2025, 3:25 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്ത...
Jul 1, 2025, 2:58 pm GMT+0000
വടകര നഗരസഭാ ഓഫീസ് നാടിന് സമർപ്പിച്ചു
Jul 1, 2025, 12:21 pm GMT+0000
വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ചവരെ അയനിക്കാട് കളരിപ്പടി സ്വയം സ...
Jul 1, 2025, 6:17 am GMT+0000
കൊയിലാണ്ടിയിൽ കെ എ എസ് കോളജിൽ ഹിസ്റ്ററി മെറിറ്റ് സീറ്റിലേക്ക് നേരിട...
Jul 1, 2025, 3:42 am GMT+0000