മേപ്പയ്യൂർ വിജയാട്ടൂർ കാരയിൽമീത്തൽ അമ്മത് അന്തരിച്ചു

news image
Sep 15, 2022, 5:21 pm GMT+0000 payyolionline.in

മേപ്പയ്യൂർ:വിജയാട്ടൂർ കാരയിൽമീത്തൽ അമ്മത്(61) അന്തരിച്ചു.ഭാര്യ: ആയിഷ. മക്കൾ: സാദത്ത്, സാജിറ, റയിസ്. മരുമക്കൾ: ഷബിന(കിഴക്കൻ പേരാമ്പ്ര), നാസർ (ഇടിഞ്ഞകടവ് ). സഹോദരങ്ങൾ: കുഞ്ഞയിശ, പാത്തുമ്മ, അബ്ദുറഹിമാൻ, പരേതനായ ബഷീർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe