മേലടി ശ്രീകുറുംമ്പ ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവത്തിന് 6 ന് കൊടിയേറും

news image
Feb 4, 2026, 12:39 pm GMT+0000 payyolionline.in

പയ്യോളി:മേലടി ശ്രീകുറുംമ്പ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവത്തിന് ഫിബ്രവരി 6 വെള്ളിയാഴ്ച കാലത്ത് 9 നു കൊടിയേറും. തന്ത്രി കളാശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരി കാർമികത്വം വഹിക്കും.

തുടർന്ന് രാത്രി അനുമോദന ചടങ്ങിൽ പാരിതോഷിക വിതരണം വടകര സി ഐ സി.എസ്. ദീപു ഇൻസ്‌പെക്ടർ ഓഫ് പോലീസ്, വടകര കോസ്റ്റൽ ഏരിയ   നിർവഹിക്കും. തുടർന്നു ഗ്രാമോത്സവം. 7ന് ഗാനമേള, 8 ന് മെഗാ ഷോ, 9 ന് മെഗാ ദാണ്ഡിയ, 10 ന് താലപ്പൊലി , രാത്രി പാൽ എഴുന്നള്ളത്ത് . 11 ന് ഗുരുതിതർപ്പണം തുടർന്നു വെടിക്കെട്ട് എന്നിവ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe