തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി. പോത്തൻകോട് വാവറ അമ്പലം സ്വദേശിയായ ഷമീന ബീവിയുടെ സ്വർണമാണ് ബാഗിൽ നിന്ന് കാണാതായത്.നെടുമങ്ങാട് പനവൂർ ആറ്റിൻ പുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത ഷമീന, പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിന് ശേഷം സാധനങ്ങൾ വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. ബാഗിലുണ്ടായിരുന്ന 20 പവൻ സ്വർണമാണ് കാണാതായത്.സ്വർണം എവിടെ വെച്ച് നഷ്ടപ്പെട്ടു എന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ ഷമീന പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
യാത്രക്കിടെ കെഎസ്ആർടിസി ബസിൽ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി
Share the news :

Aug 30, 2025, 2:26 pm GMT+0000
payyolionline.in
എൽഐസിയിൽ തൊഴിൽ അവസരം; സെപ്തംബർ 8 വരെ അപേക്ഷിക്കാം
ഓളപ്പരപ്പിൽ ആവേശം, നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ; കിരീട നേട്ടം ..
Related storeis
തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദി...
Sep 3, 2025, 11:35 am GMT+0000
പാലക്കാട് വീണ്ടും സ്ഫോടക വസ്തു ശേഖരം പിടികൂടി; മൂന്ന് പേര് കസ്റ്റ...
Sep 3, 2025, 11:31 am GMT+0000
തലശ്ശേരിയിൽ ചികിത്സയ്ക്കിടെ മരിച്ച വയോധികന്റെ സ്വർണമോതിരം ആശുപത്രി ...
Sep 3, 2025, 10:13 am GMT+0000
നെന്മാറയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 67കാരിയായ വീട്ടമ്മ മരിച്ചു
Sep 3, 2025, 10:05 am GMT+0000
പരിയാരത്ത് സ്വകാര്യബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക്...
Sep 3, 2025, 9:56 am GMT+0000
കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട ഭാര്യയെ രക്ഷിക്കാന്‍ ചാടിയ ...
Sep 3, 2025, 9:52 am GMT+0000
More from this section
ഇതാണ് മോനെ… ഗോതമ്പു പായസം; ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ
Sep 3, 2025, 7:47 am GMT+0000
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2.83 കോടി വോ...
Sep 3, 2025, 7:25 am GMT+0000
അത്തപ്പൂക്കളം, മാവേലി, തിരുവാതിര; ട്രെയിനിൽ വിപുലമായി ഓണം ആഘോഷിച്ച്...
Sep 3, 2025, 4:43 am GMT+0000
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; നാളെ മുതല്‍ മഴ ശക്തമ...
Sep 2, 2025, 2:05 pm GMT+0000
ആറന്മുളയില് ദമ്പതികള്‍ ഒഴുക്കില്‍പെട്ടു; ഭാര്യയെ രക്ഷപ്പെടുത്തി, ഭ...
Sep 2, 2025, 1:54 pm GMT+0000
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നുണ്ടോ? ഈ ലക്ഷണങ്ങള്‍ അവഗ...
Sep 2, 2025, 12:01 pm GMT+0000
കെട്ടിട പെര്‍മിറ്റ് നല്‍കിയില്ലെന്ന് ആരോപണം; പഞ്ചായത്ത് ഓഫീസ് തീയിട...
Sep 2, 2025, 9:33 am GMT+0000
കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്സിലെ ഓണാഘോഷത്തിനിടെ കൂട്ടത്തല്ല്; ഒരാള്‍ക...
Sep 2, 2025, 9:29 am GMT+0000
മദ്യലഹരിയില്‍ മകന് അച്ഛനെ അടിച്ചു കൊന്നു
Sep 2, 2025, 9:26 am GMT+0000
തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരുക്ക്
Sep 2, 2025, 9:23 am GMT+0000
കൊല്ലം തഴവയിൽ ലഹരി മാഫിയയുടെ വിളയാട്ടം; വീടുകയറി ആക്രമണം
Sep 2, 2025, 8:41 am GMT+0000
കഴിച്ചു കഴിച്ചു മടുക്കും; ഒന്നും രണ്ടുമല്ല 250 വിഭവങ്ങളുമായി ഫിറോസ...
Sep 2, 2025, 7:55 am GMT+0000
ഭാര്യയ്ക്ക് തണലാവാൻ സ്വയം വിരമിച്ച് എസ്ഐ; ആശുപത്രിയിലെത്തി യാത്രയയപ...
Sep 2, 2025, 7:50 am GMT+0000
തിരുവനന്തപുരത്ത് കടലിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്...
Sep 2, 2025, 4:51 am GMT+0000
മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി; ...
Sep 1, 2025, 3:05 pm GMT+0000