കൊയിലാണ്ടി : ശുചിമുറി മാലിന്യം തള്ളാൻ ശ്രമിച്ചത് നാട്ടുകാർ കൈയോടെ പിടികൂടി. നാഷണൽ ഹൈവേ ബൈപ്പാസ് നിർമ്മാണം നടക്കുന്ന ഗോപാലപുരം ചാലി പ്രദേശത്താണ് വഗാഡ് കമ്പനിയുടെ ലേബർ ക്യാമ്പിൽ നിന്നും ഉള്ള കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ചത്. വണ്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനർ ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി ട്രാഫിക് പോലീസ് എസ് ഐ സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിലെടുത്തു. പല പ്രാവശ്യം കക്കൂസ് മാലിന്യം ഇതുപോലുള്ള സ്ഥലങ്ങളിൽ തള്ളുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിലെടുത്തെങ്കിലും ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പിന്മേൽ പിഴ അടച്ച് വാഹനം വിട്ട് നല്കി.
- Home
- നാട്ടുവാര്‍ത്ത
- വഗാഡ് കമ്പനിയുടെ ശുചിമുറി മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ പിടികൂടി; ജീവനക്കാര്‍ രക്ഷപ്പെട്ടു
വഗാഡ് കമ്പനിയുടെ ശുചിമുറി മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ പിടികൂടി; ജീവനക്കാര്‍ രക്ഷപ്പെട്ടു
Share the news :
Jun 9, 2023, 3:34 am GMT+0000
payyolionline.in
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം
ദൂർഗ് -പുരി എക്സ്പ്രസിന്റെ എസി കോച്ചിനടിയിൽ തീ, ഒഡീഷയിൽ ട്രെയിനിൽ തീപിടുത്തം
Related storeis
പയ്യോളിയിൽ ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു- വീഡിയോ
Nov 25, 2024, 5:42 pm GMT+0000
മേപ്പയ്യൂരിൽ ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് സെൻ്ററിൻ്റെ ഫണ്ട് സ...
Nov 25, 2024, 5:31 pm GMT+0000
പയ്യോളി റൗളത്തു സി എം ദഅവ ദർസ് ‘പൈതൃകപ്പെരുമ’ നോളജ് ഫെസ...
Nov 25, 2024, 5:26 pm GMT+0000
സി.പി.എം പയ്യോളി ഏരിയാ സമ്മേളനം; നന്തിയിൽ മഹിളാ അസോസിയേഷൻ ‘മ...
Nov 25, 2024, 12:55 pm GMT+0000
ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.എസ്.പി.യു കൊ...
Nov 25, 2024, 10:03 am GMT+0000
കീഴൂർ മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം: ചന്ത വിപുലീകരിക്കണമെന്ന് വ്യാ...
Nov 25, 2024, 7:20 am GMT+0000
More from this section
മേപ്പയ്യൂർ കൂനംവള്ളിക്കാവിൽ സ്കൂട്ടർ അപകടത്തിൽ കൊയിലാണ്ടി സ്വദേശി ...
Nov 25, 2024, 3:28 am GMT+0000
ആശ്വാസ് പദ്ധതി: മരണമടഞ്ഞ മുക്കാളിയിലെ വ്യാപാരിയുടെ കുടുംബത്തിന് പത്...
Nov 25, 2024, 3:18 am GMT+0000
തെരഞ്ഞെടുപ്പിലെ വിജയം; പയ്യോളിയിൽ യുഡിഎഫിന്റെ ആഹ്ലാദ പ്രകടനം
Nov 23, 2024, 3:22 pm GMT+0000
ജില്ലാ കരാട്ടെ ചാസ്യൻഷിപ്പ് മേപ്പയിൽ ആരംഭിച്ചു
Nov 23, 2024, 3:04 pm GMT+0000
വയനാടിലെയും പാലക്കാടിലെയും ജയം; മേപ്പയ്യൂരിൽ യുഡിഎഫിന്റെ വിജയാരവം
Nov 23, 2024, 2:48 pm GMT+0000
എംഎൽഎ യുടെ ഇടപെടൽ; തിക്കോടി അടിപ്പാതയ്ക്കായുള്ള നിരാഹാര സമരം നീട്ടി...
Nov 23, 2024, 2:25 pm GMT+0000
പയ്യോളി ട്രഷറിയ്ക്ക് അനുവദിയ്ക്കപ്പെട്ട സ്ഥലം എം എൽ എ സന്ദർശിച്ചു
Nov 22, 2024, 1:51 pm GMT+0000
പയ്യോളി ഇന്നോവേറ്റീവ് ഫിലിം കളക്റ്റീവിൻ്റെ ഷോർട് ഫിലിം പ്രദർശനം 26 ന്
Nov 22, 2024, 1:35 pm GMT+0000
കൊയിലാണ്ടിയിൽ ‘നന്മ’ യുടെ ഏകദിന ശില്പശാലയും കൺവെൻഷനും
Nov 21, 2024, 12:45 pm GMT+0000
കൊയിലാണ്ടി തീരദേശ റോഡ് ഗതാഗത യോഗ്യമാക്കാതെ ബാസ്കറ്റ് ബോൾ കോർട്ട് ഉ...
Nov 21, 2024, 9:40 am GMT+0000
പയ്യോളി നഗരസഭയിലെ വാര്‍ഡ് വിഭജനം; കരട് പട്ടിക പ്രസിദ്ധീകരിച്ചു
Nov 21, 2024, 7:49 am GMT+0000
അപ്പീലിലൂടെ കിരീടത്തിലേക്ക്: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് മേളപ്പെ...
Nov 20, 2024, 5:01 pm GMT+0000
മന്ത്രി വി.അബ്ദുറഹിമാന്റെ കൊയിലാണ്ടിയിലെ പരിപാടിക്ക് ബഹിഷ്കരണ ഭീഷണി
Nov 20, 2024, 2:14 pm GMT+0000
ജില്ലാ കലോത്സവ വേദിയിലെ സ്വാഗത നൃത്തം അവതരിപ്പിച്ച് അധ്യാപികമാര്‍...
Nov 20, 2024, 12:52 pm GMT+0000
പയ്യോളിയിൽ അയേൺ ഫാബ്രിക്കേഷൻ അസോസിയേഷൻ ശാന്തി ക്ലിനിക്കിന് വീൽ ചെയർ...
Nov 20, 2024, 7:17 am GMT+0000