പയ്യോളി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “പെൻഷൻകാരുടെ മാർച്ചും ധർണ്ണയും” നാളെ ആഗസ്റ്റ് 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യോളി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടക്കും. 2024 ജൂലായ് 1 ൻ്റെ പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശികയായ ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷന് തുല്യമായതുക ഉൽസവ ബത്തയായി അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, പി എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തുന്ന മാർച്ചും ധർണ്ണയും പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ ഉദ്ഘാടനം ചെയ്യും. കെ.എസ്സ് എസ്സ്. പി.യു മേലടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ അദ്ധ്യക്ഷതവഹിക്കും.
- Home
- നാട്ടുവാര്ത്ത
- payyoli
- വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കെ.എസ്സ് എസ്സ്. പി.യു മേലടി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും നാളെ പയ്യോളിയിൽ
വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കെ.എസ്സ് എസ്സ്. പി.യു മേലടി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും നാളെ പയ്യോളിയിൽ
Share the news :

Aug 11, 2025, 3:37 pm GMT+0000
payyolionline.in
പുരസ്കാര ജേതാവ് പയ്യോളിയിലെ യുവ കവി സൈഫുദീനെ അനുമോദിച്ചു
തിക്കോടിയിൽ ‘അടുക്കള മുറ്റത്തെ കോഴി വളർത്തൽ’ പദ്ധതിക്ക് തുടക്കമായ ..
Related storeis
പുരസ്കാര ജേതാവ് പയ്യോളിയിലെ യുവ കവി സൈഫുദീനെ അനുമോദിച്ചു
Aug 11, 2025, 3:08 pm GMT+0000
വേദാന്തം ബിരുദത്തിൽ റാങ്ക് നേടിയ നന്ദ മനോജിനെ പയ്യോളിയിൽ ബി.ജെപി ആ...
Aug 11, 2025, 2:57 pm GMT+0000
ബി.ജെപി ഭരണത്തിൽ നീതിപൂർവമായ തിരഞ്ഞെടുപ്പ് അസാദ്ധ്യം: മുല്ലപ്പള്ളി
Aug 11, 2025, 2:41 pm GMT+0000
പയ്യോളിയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ ചിത...
Aug 10, 2025, 4:27 pm GMT+0000
ഇന്ത്യൻ ജനാധിപത്യസംരക്ഷണത്തിന് കമ്മ്യൂണിസ്റ്റുകാർ പ്രതിജ്ഞാബദ്ധം: അ...
Aug 10, 2025, 4:17 pm GMT+0000
വിദ്യാഭ്യാസ മേഖല കാവി വൽക്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം സം...
Aug 10, 2025, 3:50 pm GMT+0000
More from this section
കീഴൂർ എ യു പി സ്കൂളിൽ എം എസ് സ്വാമിനാഥൻ ജന്മ ശതാബ്ദി ദിനാചരണം
Aug 7, 2025, 5:36 pm GMT+0000
സർഗാലയയിൽ ദേശീയ കൈത്തറി ദിനം ആചരിച്ചു
Aug 7, 2025, 5:26 pm GMT+0000
റോഡുകളുടെ ശോചനീയാവസ്ഥ; ആഗസ്റ്റ് 12 ന് പയ്യോളിയിൽ ഓട്ടോ തൊഴിലാളികളുട...
Aug 7, 2025, 2:18 pm GMT+0000
വനിതാ സാന്നിധ്യം വിപുലമാക്കാൻ കെ.എസ്.എസ്.പി.യു മേലടി ബ്ലോക്ക് കമ്മി...
Aug 6, 2025, 1:51 pm GMT+0000
പയ്യോളിയിൽ ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ തയ്യൽ മെഷീനും വീൽ ചെയറും വിതര...
Aug 5, 2025, 2:05 pm GMT+0000
‘ഇഗ്നൈറ്റ്’; എൻ എസ് എസ് സംസ്ഥാന ക്യാമ്പിന് സർഗാലയയിൽ തു...
Aug 4, 2025, 12:09 pm GMT+0000
അയനിക്കാട് സംയുക്ത തീരദേശ വികസന സമിതി മാവേലി സ്റ്റോർ വാർഷികവും ജനകീ...
Aug 3, 2025, 12:26 pm GMT+0000
സർവ്വീസ് റോഡ് റീ ടാർ ചെയ്യണം: പിഡിപി പയ്യോളി കമ്മിറ്റി
Aug 2, 2025, 3:21 pm GMT+0000
എംപ്ലോയ്മെന്റ് ലിസ്റ്റ് പിന്തള്ളി അനധികൃത നിയമനം; പയ്യോളി നഗരസഭ കൗൺ...
Aug 2, 2025, 2:44 pm GMT+0000
ലഹരി മാഫിയകളെ തകർക്കാൻ ശക്തമായ നിയമ നിർമ്മാണം നടത്തണം: വനിതാവേദി ഇര...
Aug 2, 2025, 11:56 am GMT+0000
ലോക സ്കാർഫ് ദിനം; പയ്യോളിയിലെ പോലീസ് ഉദ്യോഗസ്ഥരെ സ്കാർഫ് അണിയിച്ച് ...
Aug 1, 2025, 4:23 pm GMT+0000
പുറക്കാട് സൗത്ത് എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം
Jul 31, 2025, 11:12 am GMT+0000
‘പ്രിസം’; രണ്ടാം ഘട്ട പരിശീലനത്തിന് സർഗാലയയിൽ തുടക്കമായി
Jul 30, 2025, 5:07 pm GMT+0000
പയ്യോളിയിൽ യൂത്ത് ലീഗ് ദിനാചരണം
Jul 30, 2025, 12:10 pm GMT+0000
കേന്ദ്ര സർക്കാരിൻറെ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക: കെ.എസ്.എസ...
Jul 29, 2025, 2:50 pm GMT+0000