പേരാമ്പ്ര: നടുവണ്ണൂര്‍ കാവും തറയില്‍ എലങ്കമലിലെ വണ്ണാത്താന്‍ കണ്ടി ബഷീറിന്റെ വീടിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് മോട്ടോര്‍ ബൈക്കുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്നോടെ പൂര്‍ണമായും കത്തിനശിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് ബൈക്കുകള്‍ കത്തുന്നത് കണ്ടത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി.ഒമ്പത് മാസം മുമ്പ് ഇതേ പ്രദേശത്ത് അയല്‍വാസിയായ ബന്ധുവിന്റെ ബൈക്ക് കത്തിച്ച സംഭവം ഉണ്ടായിരുന്നു.പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വീട്ടിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്കുകള്‍ കത്തിനശിച്ചു

Sep 6, 2022, 5:45 pm GMT+0000
payyolionline.in
കഞ്ചാവു വില്‍പ്പനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
നിരവധി കേസുകളില്‍ പ്രതിയാണെന്നു സംശയിക്കുന്ന മോഷ്ടാവ് കസ്റ്റഡിയില്‍