എരവട്ടൂർ -ഏരത്ത് മുക്കിൽ നിർമ്മിക്കുന്ന മുസ്‌ലിലീഗ് ഓഫീസ് നിർമ്മാണഫണ്ട്‌ ഉൽഘാടനം

news image
Apr 21, 2023, 2:54 pm GMT+0000 payyolionline.in

പേരാമ്പ്ര : എരവട്ടൂർ -ഏരത്ത് മുക്കിൽനിർമ്മിക്കുന്ന മുസ്‌ലിംലീഗ്  ഓഫീസിന്റെ പ്രവർത്തന ഫണ്ട്  ഉൽഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കെ.പി. റസാഖിൽ നിന്നും സ്വീകരിച്ച് ഉൽഘാടനം ചെയ്തു.

സി.പി.എ അസീസ്, ഇ.ഷാഹി,കെ.പി റസാഖ്,സി മൊയ്തു , ഏ.കെ.കുഞ്ഞമ്മത്, കെ.കെ കുഞ്ഞമ്മത് മാസ്റ്റർ, കെ.സി. എം മജീദ്,കെ.എംഅനീസ്,എൻ.എം റാഷിദ്, പി ശക്കീർ,  സിറാജ് സി, എ.പിസിറാജുൽ മുനീർ, പി.എം സഈദ്, എന്നിവർ സംബന്ധിച്ചു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe