സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിലും നാളെ എട്ട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം, മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും പ്രവചനമുണ്ട്. അതേസമയം, കേരള തീരത്ത് ഏർപ്പെടുത്തിയ ട്രോളിംഗ് നിരോധനം തുടരുകയാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
- Home
- Latest News
- സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Share the news :

Jun 10, 2025, 3:43 am GMT+0000
payyolionline.in
കൊയിലാണ്ടി ഗവ. കൊമേഴ്സ്യല്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശന ..
കൊവിഡ് വ്യാപനം; രാജ്യത്ത് 6491 ആക്ടിവ് കേസുകള്‍
Related storeis
അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ കനക്കും: ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർ...
Jun 17, 2025, 10:28 am GMT+0000
സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്
Jun 17, 2025, 10:24 am GMT+0000
ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് കത്തി; അപകടത്തിൽപെട്ടത...
Jun 17, 2025, 10:13 am GMT+0000
ദുർമന്ത്രവാദം മാറ്റാൻ നഗ്ന പൂജ, പ്രകൃതിവിരുദ്ധ ബന്ധത്തിനും നിർബന്ധി...
Jun 17, 2025, 9:47 am GMT+0000
വിമാനപകടം: ഹോസ്റ്റലിൽനിന്ന് വിദ്യാർഥികൾ പുറത്തേക്ക് ചാടുന്ന ദൃശ്യങ്...
Jun 17, 2025, 9:33 am GMT+0000
യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യൻ മിസൈൽ ആക്രമണം; 15 മരണം
Jun 17, 2025, 9:32 am GMT+0000
More from this section
കൊച്ചിയിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ...
Jun 17, 2025, 8:28 am GMT+0000
പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും
Jun 17, 2025, 7:20 am GMT+0000
രഞ്ജിതയെ അപമാനിച്ച താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയെടുക...
Jun 17, 2025, 7:19 am GMT+0000
ഇനി ആധാറിന്റെ ഫോട്ടോസ്റ്റാറ്റുകൾ വേണ്ട; അപ്ഡേറ്റുകൾ വീട്ടിലിരുന്ന് ...
Jun 17, 2025, 6:39 am GMT+0000
ദേശീയപാതയിൽ സോയിൽ നെയിലിങ് ഇടിഞ്ഞു; മുൻകരുതൽ ശക്ത...
Jun 17, 2025, 6:37 am GMT+0000
യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മലയാളി പൂജാരി അറസ്...
Jun 17, 2025, 5:53 am GMT+0000
അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയ...
Jun 17, 2025, 5:37 am GMT+0000
അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞിട്ടും കേട്ടില്ല; മാനന്തവാടിയിൽ കെഎസ്...
Jun 17, 2025, 5:31 am GMT+0000
റെക്കോഡ് വിലയിൽ നിന്ന് താഴേക്ക്; സ്വർണവില വീണ്ടും കുറഞ്ഞു
Jun 17, 2025, 4:58 am GMT+0000
കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്...
Jun 17, 2025, 4:33 am GMT+0000
മണ്ണാർക്കാട് മണലടിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വയോധിക മരിച്ചു
Jun 17, 2025, 4:14 am GMT+0000
തൃശൂര്‍ പുതുക്കാട് ബേക്കറിയില്‍ നിന്നും വാങ്ങിയ പരിപ്പുവടയില്‍ തേരട...
Jun 17, 2025, 4:05 am GMT+0000
താമരശ്ശേരിയില്‍ മദ്യലഹരിയിൽ പിതാവ് മകനെ കത്തികൊണ്ട് കുത്തി പരുക്ക...
Jun 17, 2025, 3:56 am GMT+0000
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന് അന്തരിച്ചു
Jun 17, 2025, 3:46 am GMT+0000
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡ്: പ്രതികളായ രണ്ടു പോലീസുകാർ...
Jun 17, 2025, 3:41 am GMT+0000