തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിരുവനന്തപുരം, മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ ഇന്ന് വൈകീട്ടാണ് കൊട്ടിക്കലാശം നടക്കുക. പ്രചാരണത്തിൽ പരമാവധി ആവേശം നിറയ്ക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായി കട്ടപ്പനയിൽ ഇന്നലെ കൊട്ടിക്കലാശം നടത്തി. തെക്കൻ ജില്ലകളിൽ വിധിയെഴത്ത് മറ്റന്നാളാണ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബർ 13 ശനിയാഴ്ചയാണ് വോട്ടെണ്ണൽ. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് രാഷ്ട്രീയ പാർട്ടികൾ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്ഇടുക്കിയിലെ കട്ടപ്പനയിൽ ഇന്നലെ പരസ്യ പ്രചാരണ സമാപനത്തോടനുബന്ധിച്ചുള്ള കൊട്ടിക്കലാശം നടന്നു. എൽഡിഎഫും എൻഡിഎയുമാണ് ഇന്നലെ വൈകിട്ട് ടൗണിൽ കൊട്ടിക്കലാശം നടത്തിയത്. ഞായറാഴ്ച കട്ടപ്പനയിലെ കടകൾക്ക് അവധിയായതിലാനാണ് ഒരു ദിവസം നേരത്തെ കൊട്ടിക്കലാശം സംഘടിപ്പിച്ചത്. യുഡിഎഫ് പ്രവർത്തകർ ഇന്ന് വൈകിട്ട് കൊട്ടിക്കലാശം സംഘടിപ്പിക്കാൻ തീരമാനിച്ചിട്ടുണ്ട്
- Home
- Latest News
- സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും
Share the news :
Dec 7, 2025, 5:19 am GMT+0000
payyolionline.in
ഇരിങ്ങൽ ആനാടക്കൽ സൗമിനി അന്തരിച്ചു
ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു: ഇന്നലെ ദര്‍ശനം നടത്തിയത് 80,764 പേർ
Related storeis
ജയിൽ തടവുകാരുടെ വേതന വർധനവിനെ അനുകൂലിച്ച് ഇ.പി ജയരാജൻ; ‘ആശമാര...
Jan 15, 2026, 8:43 am GMT+0000
ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ...
Jan 15, 2026, 7:30 am GMT+0000
കോൺഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നതായി പ്രചാരണം; നിഷേധിച്ച...
Jan 15, 2026, 6:42 am GMT+0000
ഇനി എ.ഐ ഡോക്ടറോട് ചോദിക്കാം; ആരോഗ്യരംഗത്ത് വിപ്ലവം സ...
Jan 15, 2026, 6:40 am GMT+0000
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; അറിയാം ഇന്നത്തെ വില
Jan 15, 2026, 5:37 am GMT+0000
സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനെത്തിയ അമ്മാവനെ അമ്മിക്കല...
Jan 15, 2026, 4:35 am GMT+0000
More from this section
വി ഡി സതീശൻ്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയി...
Jan 15, 2026, 3:36 am GMT+0000
ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ
Jan 14, 2026, 3:14 pm GMT+0000
കലോത്സവ കലവറ റെഡി: മത്സരാര്‍ത്ഥികൾക്ക് ഹെല്‍ത്തി കൊങ്ങിണി ദോശ; മെനു...
Jan 14, 2026, 2:29 pm GMT+0000
വടകര നഗരമധ്യത്തില്‍ റോഡരികില്‍ കഞ്ചാവ് ചെടി
Jan 14, 2026, 1:23 pm GMT+0000
മേലടി ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂളിൽ അധ്യാപക നിയമനം
Jan 14, 2026, 10:45 am GMT+0000
സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി; ആകെ എണ്ണം 750 ആയി
Jan 14, 2026, 10:04 am GMT+0000
പ്രതികളിൽ നിന്ന് പണപ്പിരിവ് നടത്തി, എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Jan 14, 2026, 9:53 am GMT+0000
മാസം 1000 രൂപ, 18 – 30 വയസുള്ളവർക്ക് മുഖ്യമന്ത്രിയുടെ കണക്ട് ...
Jan 14, 2026, 9:49 am GMT+0000
ശബരിമല തീർത്ഥാടകർക്കായി കൊല്ലത്തുനിന്ന് 4 സ്പെഷ്യൽ ട്രെയിനുകൾ; അറിയ...
Jan 14, 2026, 8:26 am GMT+0000
ശബരിമല സ്വർണ്ണ മോഷണം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരിച്ചടി; ജാമ്യാപേക്ഷ...
Jan 14, 2026, 8:25 am GMT+0000
കലോത്സവത്തിലെ കുട്ടികൾക്കായി മൂന്ന് ടൺ പാലക്കാടൻ മട്ട എത്തിക്കും -സ...
Jan 14, 2026, 8:21 am GMT+0000
പൊതുവേദിയിൽ അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി, ബിജെപി വേദിയിൽ പ്രസം...
Jan 14, 2026, 8:06 am GMT+0000
പന്തീരാങ്കാവ് ടോൾ പ്ലാസ നാളെ മുതൽ സജീവം; 3000 രൂപയുടെ ഹാസ്ടാഗിൽ ഒരു...
Jan 14, 2026, 7:37 am GMT+0000
ഇന്നും കൂടി; സ്വർണവില റെക്കോഡിൽ
Jan 14, 2026, 6:52 am GMT+0000
ബാലുശ്ശേരി ഗജേന്ദ്രൻ ഇനി ഓർമ; നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ...
Jan 14, 2026, 5:39 am GMT+0000
