സപ്ലൈകോയില്‍ സെപ്റ്റംബര്‍ നാലിന് ഉത്രാടദിന വിലക്കുറവ്. തിരഞ്ഞെടുത്ത സബ്സിഡിയിതര സാധനങ്ങള്‍ക്ക്, 10% വരെ വിലക്കുറവ് സെപ്റ്റംബര്‍ നാലിന് ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയില്‍ നിലവില്‍ നല്കുന്ന ഓഫറിനും വിലക്കുറവിനും പുറമേയാണിത്. അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റര്‍ജെന്റുകള്‍, ശബരി ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും. സപ്ലൈകോ ഓണച്ചന്തകള്‍ക്ക് പുറമെ മാവേലി സ്റ്റോര്‍, മാവേലി സൂപ്പര്‍ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെയുള്ള എല്ലാ വില്പനശാലകളിലും ഉത്രാടദിന വിലക്കുറവ് ലഭിക്കും.13 ഇന സബ്സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തിരഞ്ഞെടുത്ത നിത്യോപയോഗ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് സെപ്റ്റംബര്‍ നാലു വരെ നല്‍കുന്നുണ്ട്.
സപ്ലൈകോയില്‍ സെപ്റ്റംബര്‍ 4ന് ഉത്രാടദിന വിലക്കുറവ്; തിരഞ്ഞെടുത്ത സബ്സിഡിയിതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ്
Share the news :

Sep 3, 2025, 2:20 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 04 വ്യാഴാഴ്ച പ്രവർത്തിക് ..
ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് അംഗത്വ ചികിത്സാ സഹായ നിധി നൽകി
Related storeis
കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക...
Sep 7, 2025, 12:30 pm GMT+0000
80,000 തൊടാൻ സ്വർണവില; 48 മണിക്കൂറിനിടെ ഉയർന്നത് 1,200 രൂപ; സർവകാല ...
Sep 6, 2025, 12:30 pm GMT+0000
കണ്ണൂർ ആർ.ടി ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥൻ, എല്ലാം നടത്തിക്കൊടുക്കും, ...
Sep 6, 2025, 12:21 pm GMT+0000
കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പൊലീസുകാരെ പിരിച്ചുവിടാമെന്ന് നിയ...
Sep 6, 2025, 12:13 pm GMT+0000
മുല്ലപ്പൂ കൈവശം വെച്ചതിന് നവ്യാ നായർക്ക് എയർപോർട്ടിൽ ഒന്നേകാൽ ലക്ഷം...
Sep 6, 2025, 12:08 pm GMT+0000
മദ്യപിച്ച് കാറില്‍ അഭ്യാസപ്രകടനം നടത്തി യുവാവ്; കൊല്ലത്ത് തെരുവോര ക...
Sep 6, 2025, 12:01 pm GMT+0000
More from this section
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട ; അന്വേഷണ...
Sep 4, 2025, 1:17 pm GMT+0000
പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക്
Sep 4, 2025, 1:08 pm GMT+0000
‘ദി കിംഗ് ഈസ് ബാക്ക്’; ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേ...
Sep 4, 2025, 11:59 am GMT+0000
വാട്സ്ആപ്പ് ചാറ്റിനിടെയും റീല്‍സുകള്‍ കാണാം, ഇന്‍സ്റ്റഗ്രാമില്‍ പി...
Sep 4, 2025, 10:05 am GMT+0000
നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ നിന്ന് പണപ്പിരിവ് ; കൈക്കൂലിയുമായി ...
Sep 4, 2025, 9:55 am GMT+0000
മത്സരപരീക്ഷകളില്‍ ഇനി സ്വന്തം സ്ക്രൈബ് പറ്റില്ല; പരീക്ഷാ ഏജന്‍സി ന...
Sep 4, 2025, 7:03 am GMT+0000
കുതിര്‍ത്ത ഉലുവ കഴിക്കാറുണ്ടോ? ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്
Sep 4, 2025, 6:56 am GMT+0000
പാലക്കാട് കല്ലേക്കാടില്‍ വീട്ടില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം: ...
Sep 3, 2025, 2:53 pm GMT+0000
അപൂർവ്വം; യുവതിയുടെ പിത്താശയത്തിൽനിന്ന് നീക്കിയത് 222 കല്ലുകൾ
Sep 3, 2025, 2:50 pm GMT+0000
സുഹൃത്തിന്റെ വീട്ടിൽ വെച്ച് ജോലിക്കിടെ ഇലക്ട്രിക് ഷോക്കേറ്റു; കാർപെ...
Sep 3, 2025, 2:46 pm GMT+0000
നല്ല ലാഭം കിട്ടുമെന്ന് പറഞ്ഞതോടെ വിശ്വസിച്ചു, പലപ്പോഴായി തട്ടിയത് 5...
Sep 3, 2025, 2:29 pm GMT+0000
സപ്ലൈകോയില്‍ സെപ്റ്റംബര്‍ 4ന് ഉത്രാടദിന വിലക്കുറവ്; തിരഞ്ഞെടുത്ത സബ...
Sep 3, 2025, 2:20 pm GMT+0000
തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദി...
Sep 3, 2025, 11:35 am GMT+0000
പാലക്കാട് വീണ്ടും സ്ഫോടക വസ്തു ശേഖരം പിടികൂടി; മൂന്ന് പേര് കസ്റ്റ...
Sep 3, 2025, 11:31 am GMT+0000
തലശ്ശേരിയിൽ ചികിത്സയ്ക്കിടെ മരിച്ച വയോധികന്റെ സ്വർണമോതിരം ആശുപത്രി ...
Sep 3, 2025, 10:13 am GMT+0000