സി.പി.ഐ.എം പയ്യോളി ഏരിയാ സമ്മേളനം : ലോഗോ ക്ഷണിക്കുന്നു

news image
Oct 26, 2024, 3:23 pm GMT+0000 payyolionline.in

നന്തി : ഇരുപത്തിനാലാം പാർട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി ഡിസംബര്‍ 7,8 തിയ്യതികളില്‍ നന്തിയില്‍ നടക്കുന്ന പയ്യോളി ഏരിയാ സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു. ലോഗോ നവംബര്‍ 1 വൈകുന്നേരത്തോടുകൂടെ ഇ.മെയിലിലോ , വാട്സാപ്പിലോ അയക്കണം. ഇ.മെയില്‍ : [email protected], വാട്സാപ്പ് : 8891758587.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe