പയ്യോളി: ശുചിത്വോത്സവത്തിന്റെ ഭാഗമായി സപ്തബർ 30 മുതൽ നവംബർ 7 വരെ പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ ‘സ്വച്ഛത ഹി സേവ’ ഹരിതകർമ്മ സേനകൾക്കു മെഡിക്കൽ ക്യാമ്പ് നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ശുചിത്വ മിഷൻ റിസോഴ്സ് പെഴ്സൺ ശ്രീക്ഷ്മി സ്വാഗതം പറഞ്ഞു. ഹെൽത്ത്ഇൻസ്പക്ടർ ടി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജെ എച്ച് ഐ ഷാജി, നെഴ്സ് ആശ എന്നിവർ ക്ലാസ് എടുത്തു. പയ്യോളി നഗരസഭയിലെ മുഴുവൻ ഹരിത കർമ്മസേന അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്ത്