അണേല വലിയ മുറ്റം കളരി ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

news image
Jan 5, 2023, 12:53 pm GMT+0000 payyolionline.in

കൊയിലാണ്ടി:  അണേല വലിയ മുറ്റം ശ്രീ കളരി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. രണ്ടാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഗുരുതി , 7 മണിക്ക് കോൽ കളി, 8 മണിക്ക് വിവിധ കലാപരിപാടികൾ. 8:30 ന് കളരിപ്പയറ്റ്.ശേഷം 10 മണിക്ക് കോട്ടയിൽ പോക്ക്,അരി ചൊരിയൽ. മൂന്നാം ദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് അന്നദാനം, 3 മണിക്ക് ഗുരുദേവൻ വെള്ളാട്ട്,  ഇളനീർക്കുല വരവ്, വൈകിട്ട് 6 മണിക്ക്  താലപ്പൊലിയോടു കൂടി ഭഗവതിയുടെ നട്ടത്തിറ… തുടർന്ന് മറ്റുതിറകൾ..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe