പയ്യോളി : അയനിക്കാട് എരഞ്ഞി വളപ്പിൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: വത്സല .മക്കൾ : ലസിത, ലജീഷ് (ഒമാൻ), ലതിഷ. മരുമക്കൾ : മധുസൂദനൻ (ഒമാൻ), ബിജു പുത്തുക്കാട്, രേഷ്മ. സഹോദരങ്ങൾ: ബാബു, ജാനു, സൗമിനി, വസന്ത , നിർമ്മല, വനജ, രതി. സഞ്ചയനം വെള്ളിയാഴ്ച.
അയനിക്കാട് എരഞ്ഞി വളപ്പിൽ ചന്ദ്രൻ നിര്യാതനായി
Nov 1, 2023, 4:50 pm GMT+0000
payyolionline.in
സൗദിയിൽ ഇനി ഔദ്യോഗിക തീയതികൾ ഇംഗ്ലീഷ് കലണ്ടർപ്രകാരം
അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ഇനി പുതിയ പേര്; വെളിപ്പെടുത്തി അധികൃതര്‍