അയനിക്കാട് കുറ്റിയിൽ പീടികയിൽ പടിഞ്ഞാറെ കുറ്റിയിൽ കദീജ അന്തരിച്ചു

news image
Dec 25, 2023, 8:07 am GMT+0000 payyolionline.in
പയ്യോളി: അയനിക്കാട് കുറ്റിയിൽ പീടികയിൽ പടിഞ്ഞാറെ കുറ്റിയിൽ കദീജ (70) അന്തരിച്ചു. ഭർത്താവ്: പരേതനായ പി കെ അബ്ദുള്ള. മക്കൾ : അഷറഫ് (കുവൈത്ത്), അർഷാദ് (ഖത്തർ), അനസ്, വഹീ ദ , ജാസ്മിൻ , ജസീന, ആയിഷ. മരുമക്കൾ: സറീന, ഷരീഫ, റുക്സാന, കെ കെ വി അബ്ദുറഹിമാൻ  (കൊയിലാണ്ടി), അസ്സുമ (തിക്കോടി) ഇസ്മായിൽ (വടകര), ജംഷീർ (ആയഞ്ചേരി). സഹോദരങ്ങൾ: കെ ടി കുഞ്ഞാമു, ആമിന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe