വടകരയില്‍ സൗജന്യ സ്ത്രീരോഗ മെഡിക്കൽ ക്യാമ്പ് ചൊവ്വയും ബുധനും ഇപ്പോള്‍ ബുക്ക് ചെയ്യാം

news image
Dec 25, 2023, 10:11 am GMT+0000 payyolionline.in

വടകര: യൂനാനി ഹോസ്പിറ്റലില്‍ സൗജന്യ സ്ത്രീരോഗ മെഡിക്കൽ ക്യാമ്പ്.  സ്ത്രീകളിൽ പൊതുവേ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളായ വെള്ളപോക്ക് [ലൂക്കോറിയ], ശരീരം മിലിച്ചിൽ, മൂത്രാശയ അണുബാധ, ആർത്തവ പ്രശ്നങ്ങൾ,പിസിഒഡി, ലോ ബിപി, മുഖക്കുരു, രക്തത്തിന്റെ അളവ്കുറയുക,  മുടികൊഴിച്ചിൽ, തൈറോയ്ഡ്, തളർച്ച തുടങ്ങിയ എല്ലാവിധ സ്ത്രീ രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ക്യാമ്പിൽ ലഭ്യമാണ്.

Dec 26,27( ചൊവ്വ, ബുധൻ) ദിവസങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. സി എം ഹോസ്പിറ്റലിന്റെ സമീപമുള്ള യൂനാനി ഹോസ്പിറ്റൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത് ക്യാമ്പിന് വിദഗ്ധരായ ഡോക്ടർമാർ പങ്കെടുക്കുന്നു.

മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേർക്ക് സൗജന്യ പരിശോധന ലഭിക്കുന്നതാണ്

ബുക്കിങ്ങിനായി

04962514544

9495205544

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe