പാലോളിപാലം അരവിന്ദഘോഷ് റോഡ് ‘തുളസീദള’ത്തിൽ അയനിക്കാട് തെക്കേപുതുക്കുടി രവീന്ദ്രൻ അന്തരിച്ചു

news image
Jun 17, 2023, 3:05 pm GMT+0000 payyolionline.in

പയ്യോളി: പാലോളിപാലം അരവിന്ദഘോഷ് റോഡ് ‘തുളസീദള’ത്തിൽ താമസിക്കും, അയനിക്കാട് തെക്കേപുതുക്കുടി രവീന്ദ്രൻ(72) അന്തരിച്ചു. ഭാര്യ: ജാനു. മക്കൾ: രാജേഷ്, രജില, രഞ്ജിനി. മരുമക്കൾ : രമേശൻ(ഷാർജ), സുരേഷ്(ബഹ്റിൻ), ലയന. സഹോദരങ്ങൾ: കേളപ്പൻ , ഗോപാലൻ, ശാരദ, രമേശൻ(റിട്ട. എയർഫോഴ്സ്) , പരേതയായ ജാനു . സഞ്ചയനം  ബുധൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe