ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനം ; സഹകാരി സംഗമം നടന്നു

news image
Apr 27, 2025, 7:25 am GMT+0000 payyolionline.in

പയ്യോളി: ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് സഹകാരികളുടേയും ജീവനക്കാരുടേയും സംഗമം നടന്നു. മെയ് 10 ന് പയ്യോളിയിൽ വെച്ചാണ് സമ്മേളനം നടക്കുന്നത്. സഹകാരിസംഗമം കെ.സി.ഇ.സി ജില്ലാ പ്രസിഡണ്ട് മലയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.പി ജയദേവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാമചന്ദ്രൻ കുയ്യണ്ടി, പി.ടി.രാഘവൻ ,എം.പി. അജിത,രജീഷ് മാണിക്കോത്ത്, പുനത്തിൽ ഗോപാലൻ, കെ.വി.ചന്ദ്രൻ, എം.പി. ജിതേഷ്, എം. വി.കൃഷ്ണൻ ,
രജിലാൽ മാണിക്കോത്ത്, എം.കെ.ലക്ഷ്മി,കൊളാവിപാ ലം സബിത എം.ടി.വിനില,പ്രജീഷ് എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe