ഇരിങ്ങലിൽ എ. കണാരന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം

news image
Aug 28, 2024, 8:11 am GMT+0000 payyolionline.in

പയ്യോളി: പ്രമുഖ വോളീബോൾ താരവും ഇരിങ്ങൽ ജവഹർ സ്പോർട്ട്സ് ക്ലബ്ബിൻ്റെ സ്ഥാപക സെക്രട്ടറിയും മികച്ച സംഘടകനുമായ അറുവയിൽ കണാരൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം രേഖപ്പെടുത്തി. സി.വിജയൻ വോളിബോൾ അസോസിയേഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി സി.വി വിജയൻ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡണ്ട് കെ.കെ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങില്‍
സബീഷ് കുന്നങ്ങോത്ത്, പി.വി നിധീഷ്, എം.ടി രവീന്ദ്രൻ, ടി പവിത്രൻ, സുനിൽ ചാത്തോത്ത്, പി.വി ബാബു, കെ.ക ജഗനാഥൻ, ബൈജു ഇരിങ്ങൽ, കെ.കെ സുനിൽകുമാർ,
പ്രദീപൻ പുത്തൻകുനി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe