ഇരിങ്ങൽ വെണ്ണാറോടിവയലിൽ കുമാരന്റെ ഭാര്യ ലീല നിര്യാതയായി

news image
Apr 8, 2023, 11:16 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ വെണ്ണാറോടിവയലിൽ (അങ്ങേ പുരയിൽ ) കുമാരന്റെ ഭാര്യ ലീല ( 80 ) നിര്യാതയായി.
മക്കൾ : ശോഭ, ലളിത, രമ, അജിത്ത് (റെയിവേസ്റ്റേഷൻ മാസ്റ്റർ കോഴിക്കോട്) പരേതനായ ബാബു. മരുമക്കൾ : ശശി (മാങ്കാവ് ), ശിവദാസൻ (അയനിക്കാട് ), ചന്ദ്രൻ (കൊളാവിപ്പാലം), ഷീന (അധ്യാപിക ഗവൺമെൻറ് മോഡൽ എച്ച് എസ് എസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe