ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ സ്റ്റാൾ തുടങ്ങി

news image
Dec 25, 2022, 6:13 am GMT+0000 payyolionline.in

പയ്യോളി:  ഇരിങ്ങൽ സർഗാലയിൽ നടക്കുന്ന അന്താരാഷ്ട്ര കരകൗശല മേളയിൽ യുഎൽ ഫൗണ്ടേഷൻ ഒരുക്കിയ ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച   ഉത്പന്നങ്ങളുടെ സ്റ്റാൾതുടങ്ങി.
മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആദ്യവിൽപ്പന പ്രശസ്ത സിനിമാ സംവിധായകൻ എം മോഹനൻ നിർവഹിച്ചു.

ബുദ്ധി പരമായി വെല്ലുവിളികൾ നേരിടുന്നവർ നിർമ്മിച്ച ഉത്പ്പന്നങ്ങളുടെ സ്റ്റാൾ എം മുന്ദൻ സർഗാലയയിൽ ഉദ്ഘാടനം ചെയ്യുന്നു

യുഎൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ: എം ജയരാജ്, അഭിലാഷ് ശങ്കർ,  കോ-ഓഡിനേറ്റർ മുഹമ്മദ് ഷമീം എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe