പയ്യോളി : ഇസ്രായേൽ യുദ്ധ ഭീകരതക്കെതിരെ പി ഡി പി സംസ്ഥാന ഘടകം മണ്ഡല തലങ്ങളിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം പയ്യോളി ടൗണിൽ നടന്നു.
ജില്ലാ പ്രസിഡണ്ട് റസൽ നന്തി , ടി പി ലത്തീഫ്, എ വി ഹാഷിക്, ടി പി സിദ്ധീഖ്, എം സി മുഹമ്മദലി, ആരിഫ് തിക്കോടി, ഇസ്മായിൽ കൊയിലാണ്ടി, പി പി ഗഫൂർ, സി ഹംസ,പി എം ഖാലിദ്, ഇ. ലത്തീഫ്, ഷംസുദ്ധീൻ, സാദിഖ്, സിപി സിദ്ധീഖ് , സയ്യിദ് ഫസൽ ബാഫഖി, വി പി സിദ്ദീഖ്,പി എം ഷാനിബ്, നാസർ കാരേക്കാട് എന്നിവർ നേതൃത്വം നൽകി.