പയ്യോളി: ദുബായ് – പയ്യോളി മുനിസിപ്പൽ കെ.എം.സി.സിയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ദുബായ് കമ്മിറ്റി ഏർപ്പെടുത്തിയ മാനവ സേവ പുരസ്കാരം കർണ്ണാടക സ്പീക്കർ യു.ടി ഖാദർ ഇ.ടി മുഹമ്മദ് ബഷീറിന് സമ്മാനിച്ചു . ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

ദുബായ് പയ്യോളി മുനിസിപ്പൽ കമ്മിററിയുടെ 12-ാം വാർഷികത്തോടനുബന്ധിച്ച് ദുബൈ കമ്മിറ്റി ഏർപ്പെടുത്തിയ ‘മാനവ സേവ പുരസ്കാരം’ കർണ്ണാടക സ്പീക്കർ യു.ടി ഖാദർ ഇ.ടി മുഹമ്മദ് ബഷീറിന് സമർപ്പിക്കുന്നു.