എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി; മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും, സംസ്കാരം തിങ്കളാഴ്ച്ച

news image
Oct 1, 2022, 5:02 pm GMT+0000 payyolionline.in

തിരുവനന്തപുരം:   കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തിന് പിന്നാലെ എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി. കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. തിങ്കളാഴ്‍ച്ച മൂന്ന് മണിക്കാണ് സംസ്ക്കാരം. മൂന്ന് മണി മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലേക്ക് പോകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe