എവി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിഎ ഇംഗ്ലീഷ് കോഴ്സിലേക്ക് നാളെ വരെ അപേക്ഷിക്കാം

news image
Jun 14, 2023, 2:11 pm GMT+0000 payyolionline.in

പയ്യോളി: എ വി അബ്ദുറഹിമാൻ  ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി അനുമതി ലഭിച്ച ബി എ ഇംഗ്ലീഷ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചരിക്കുന്നു. യൂണിവേഴ്സിറ്റി ക്യാമ്പസ് രജിസ്ട്രേഷനിലൂടെ നാളെ വരെ  അപേക്ഷ നൽകാവുന്നതാണെന്നു അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe