ഓണാഘോഷം കൊയിലാണ്ടി നഗരസഭ ഹാപ്പിനെസ്സ് പാർക്കിൽ

news image
Sep 6, 2024, 5:06 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: കൊയിലാണ്ടി ഡാൽമിയ സിമന്റും സ്റ്റീൽ ഇന്ത്യ കൊയിലാണ്ടിയും മലയാള മനോരമയും ചേർന്ന് നടത്തിയ ഓണാഘോഷ പരിപാടി നഗരസഭ ഹാപ്പിനെസ്സ് പാർക്കിൽ സർക്കിൾ ഇൻസ്‌പെക്ടർ ലാൽ ചന്ദ്ര ശേഖരൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി നഗരസഭ ഹെൽത് ഇൻസ്‌പെക്ടർ റിഷാദ് ചീഫ് ഗസ്റ്റ് ആയി. കെ എം രാജീവൻ അദ്ധ്ക്ഷം വഹിച്ച ചടങ്ങിൽ അനൂപ് ഗോവിന്ദ് സ്വാഗതവും വിനീത് നന്ദിയും പറഞ്ഞു. കമ്പവലി, കിസ്സ് മത്സരം വിവിധ പരിപാടികൾ അരങ്ങേറി. മാവേലിയുടെ സാന്നിധ്യവും ആസ്വദ്യമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe